Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശ്വാസതടസം; സഞ്​ജയ്​ ദത്ത്​ ആശുപത്രിയിൽ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightശ്വാസതടസം; സഞ്​ജയ്​...

ശ്വാസതടസം; സഞ്​ജയ്​ ദത്ത്​ ആശുപത്രിയിൽ

text_fields
bookmark_border

മുംബൈ: ശ്വാസതടസത്തെ തുടർന്ന്​ ബോളിവുഡ്​ താരം സഞ്​ജയ്​ ദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. 61കാരനായ ദത്തിൻെറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​.

ആരോഗ്യനില തൃപ്​തികരമാണെന്നും നാളെയോ മറ്റന്നാളോ ആശുപത്രിവിടുമെന്നും സഞ്​ജയ്​ ദത്ത്​ ട്വിറ്ററിലൂടെ അറിയിച്ചു. 'ഞാൻ സുഖമായിരിക്കുന്നുവെന്ന്​ എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്​. എൻെറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. ലീലാവതി ആശുപത്രിയിലെ ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും സഹായത്തോടെ നാളെയോ, രണ്ടുദിവസത്തിനുള്ളിലോ ആശുപത്രി വിടും' -സഞ്​ജയ്​ ദത്ത്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay DuttBollywood NewsSanjay Dutt Heath
News Summary - Sanjay Dutt admitted in hospital
Next Story