Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിദ്യാബാലന്റെ ഷെർനി...

വിദ്യാബാലന്റെ ഷെർനി ഒ.ടി.ടി റിലീസിന്; ടീസർ പുറത്ത്

text_fields
bookmark_border
വിദ്യാബാലന്റെ ഷെർനി ഒ.ടി.ടി റിലീസിന്; ടീസർ പുറത്ത്
cancel

വിദ്യാബാലൻ ഫോറസ്റ്റ് ഓഫീസറാകുന്ന ചിത്രം ഷെർനിയുടെ ടീസർ പുറത്ത്. ന്യൂട്ടൺ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ ആണ് സംവിധാനം. ചിത്രം ജൂണിൽ ആമസേൺ പ്രൈമിൽ റിലീസ് ചെയ്യും.

മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vidya BalanSherni MovieSherni Teaser
News Summary - Sherni Teaser, Vidya Balan, Sherni Movie,
Next Story