Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ സന്തോഷം...

ഈ സന്തോഷം വാക്കുകൾക്കപ്പുറം

text_fields
bookmark_border
ഈ സന്തോഷം വാക്കുകൾക്കപ്പുറം
cancel
camera_alt

ആനന്ദ്​ ഏകർഷി

കൊ​ച്ചി: പു​ര​സ്​​കാ​ര നേ​ട്ട​ത്തി​ന്‍റെ ഈ ​സ​ന്തോ​ഷം വാ​ക്കു​ക​ൾ​ക്ക​പ്പു​റ​മാ​ണെ​ന്ന്​ മൂ​ന്ന്​ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ നേ​ടി​യ ‘ആ​ട്ടം’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ന​ന്ദ്​ ഏ​ക​ർ​ഷി. മി​ക​ച്ച ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച എ​ഡി​റ്റി​ങ്​ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളാ​ണ്​ ‘ആ​ട്ടം’ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രു ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ന്​ ഇ​തി​ലും വ​ലി​യ അം​ഗീ​കാ​രം പ്ര​തീ​ക്ഷി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​ണ്​ ഈ ​അം​ഗീ​കാ​രം. അ​വി​ശ്വ​സ​നീ​യം എ​ന്നു​ത​ന്നെ പ​റ​യാം. ഇ​തി​ന്‍റെ എ​ല്ലാ ക്രെ​ഡി​റ്റും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്​ ഡോ. ​അ​ജി​ത്​ ജോ​യി​ക്കും ന​ട​ൻ വി​ന​യ്​ ഫോ​ർ​ട്ടി​നു​മാ​ണ്. ഇ​ത്ത​ര​മൊ​രു സി​നി​മ​യു​ണ്ടാ​കാ​ൻ കാ​ര​ണ​ക്കാ​ര​ൻ അ​തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വി​ന​യ്​ ഫോ​ർ​ട്ടാ​ണ്. നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ​വെ​ച്ച്​ സി​നി​മ ചെ​യ്യു​ക എ​ന്ന ആ​ശ​യം വി​ന​യ്​ ആ​ണ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്. ക​ഥ കേ​ട്ട​യു​ട​ൻ നി​ർ​മാ​താ​വ്​ സി​നി​മ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി. 25 വ​ർ​ഷ​മാ​യു​ള്ള ത​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണ്​ ഈ ​സി​നി​​മയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsAattam MovieNational Film Awards 2024
News Summary - This happiness is beyond words
Next Story