ത്രില്ലർ ചിത്രം 'മിഷൻ സി' ഒ.ടി.ടി റിലീസായി
text_fieldsറോഡ് ത്രില്ലർ മൂവി 'മിഷൻ സി' പ്രമുഖ ഒ.ടി.ടി ആപ്പായ നീസ്ട്രീമിൽ റിലീസ് ചെയ്തു. ശിഖാമണി, സകലകലാശാല എന്നി ചിത്രങ്ങൾക്ക് ശേഷം വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം. സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമിച്ച ചിത്രത്തിൽ യുവ നടൻ അപ്പാനി ശരത് നായകനും മീനാക്ഷി ദിനേശ് നായികയുമാകുന്നു.
മേജർ രവി, കൈലാഷ്, ജയകൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: സുശാന്ത് ശ്രീനി, ഗാനരചന: സുനിൽ ജി. ചെറുകടവ്, സംഗീതം: ഹണി, പാർഥസാരഥി, ഗായകർ: വിജയ് യേശുദാസ്, അഖിൽ മാത്യു, എഡിറ്റര്‍: റിയാസ് കെ. ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല: സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: സുനിൽ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍: കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍, പി.ആർ.ഒ: എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.