Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപയസ് രാജിന്‍റെ 'വെൻ...

പയസ് രാജിന്‍റെ 'വെൻ സ്​റ്റേറ്റിങ്​ എബൗട്ട്​ ഹിം'; നായകൻമാരായി അജി ജോണും ഐ.എം വിജയനും

text_fields
bookmark_border
പയസ് രാജിന്‍റെ വെൻ സ്​റ്റേറ്റിങ്​ എബൗട്ട്​ ഹിം; നായകൻമാരായി അജി ജോണും ഐ.എം വിജയനും
cancel

അജി ജോണ്‍, ഐ.എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " When Stating about him ".

സൂര്യ ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനർറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-രമേഷ് നാരായണന്‍, എഡിറ്റര്‍-അജിത് ഉണ്ണികൃഷ്ണന്‍. ലൈൻ പ്രൊഡ്യൂസർ-കെ ആര്‍ ഷിജുലാല്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ് കെ സുനില്‍, പ്രൊഡക്ഷന്‍ ഡിസെെന്‍-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, സ്റ്റില്‍സ്-സാബു കോട്ടപ്പുറം, സൗണ്ട്- സോണി ജെയിംസ്, ആക്ഷന്‍-സില്‍വ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിവേക് പിള്ള, അഖില്‍ ജിത്ത്, പരസ്യക്കല-എസ്റ്റേറ്റ്10സ്റ്റുഡിയോ. മാര്‍ച്ച് 15 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക്​ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:when stating about himpious rajAji John
News Summary - when stating about him movie by pious raj
Next Story