Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപെണ്ണുങ്ങൾക്ക്​...

പെണ്ണുങ്ങൾക്ക്​ കല്യാണമല്ല സ്വയംപര്യാപ്​തയാണ്​ വേണ്ടത്​; സ്​ത്രീധനത്തിനെതിരെ ​മോഹൻലാൽ

text_fields
bookmark_border
പെണ്ണുങ്ങൾക്ക്​ കല്യാണമല്ല സ്വയംപര്യാപ്​തയാണ്​ വേണ്ടത്​; സ്​ത്രീധനത്തിനെതിരെ ​മോഹൻലാൽ
cancel

സ്​ത്രീധന പീഡനങ്ങളെ കുറിച്ചും തുടർന്നുണ്ടായ ആത്​മഹത്യ വാർത്തകളും കേരളത്തിൽ നിറയുന്നതിനിടെ ഇതിനെതിരെ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്​ മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ബി.ഉണ്ണികൃഷ്​ണന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട്​ എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചാണ്​ മോഹൻലാലിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

പെണ്ണുങ്ങൾക്ക്​ കല്യാണമല്ല സ്വയംപര്യാപ്​തയാണ്​ വേണ്ടതെന്ന്​ ചിത്രത്തിലെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപി പറയുന്നതാണ്​ വിഡിയോയിൽ. സ്​ത്രീധനം കൊടുക്കരുത്​ വാങ്ങരുത്​ സ്​ത്രീക്ക്​ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവ​ട്ടെ എന്ന കുറിപ്പോടെയാണ്​ വീഡിയോ പങ്കുവെച്ചിരിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalDowry Case
News Summary - Women do not want marriage, they want self-sufficiency; Mohanlal against dowry
Next Story