സാജൻ ബേക്കറി സിന്‍സ് 1962; വിഡിയോ ഗാനം പുറത്തിറങ്ങി
text_fieldsഅജു വർഗീസ് നായകനായി അഭിനയിക്കുന്ന "സാജൻ ബേക്കറി സിൻസ് 1962" എന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറക്കി. ചലച്ചിത്രതാരം മമ്മൂട്ടി തൻെറ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റീലിസ് ചെയ്തത്.അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലെന,ഗ്രേസ് ആന്റണി,പുതുമുഖം രഞ്ജിത മേനോന്‍ എന്നിവരാണ് അഭിയനിക്കുന്നത്.
കെ ബി ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍,എഡിറ്റര്‍-കല-എം ബാവ,വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,സ്റ്റില്‍സ്-അഫ്സല്‍ സുലെെമാന്‍,
പരസ്യക്കല-അരുണ്‍ ചന്ദു, എഡിറ്റര്‍-അരവിന്ദ് മന്മഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു അരവിന്ദ്,അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ സി തിലകന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-സുഹസ് രാജേഷ്,അര്‍ജ്ജുന്‍ ശാന്താലയം,വിനീഷ് വിജയന്‍,പ്രൊഡക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.