Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ks chithra and sp balasubrahmanyan
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightഅവസാനിച്ചത്​ ഒരു യുഗം,...

അവസാനിച്ചത്​ ഒരു യുഗം, സംഗീതവും ലോകവും ഇനി പഴയ പോലെയാകില്ല -കെ.എസ്​. ചിത്ര

text_fields
bookmark_border

അന്തരിച്ച ഗായകൻ എസ്​.പി. ബാലസുബ്രഹ്​മണ്യത്തിന്ന്​ ആദരാഞ്​ജലി അർപ്പിച്ച്​ ഗായിക കെ.എസ്​. ചിത്ര. 'അവസാനിക്കുന്നത്​ ഒരു യുഗമാണ്​. സംഗീതം ഇനി പഴയ പോലെയാകില്ല. ലോകവും ഇനി മുമ്പ​ത്തെ പോലെയാകില്ല. എന്നെ ഒരു മികച്ച ഗായികയാക്കാനുള്ള അദ്ദേഹത്തിൻെറ മാർഗദർശനത്തിന്​ നന്ദി പറയാൻ വാക്കുകൾ മതിയാകില്ല.

നിങ്ങളുടെ മഹത്തായ സാന്നിധ്യവും കൃപയുമില്ലാത്ത ഒരു സംഗീതകച്ചേരിയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സാവിത്രി അമ്മ, ചരൺ പല്ലവി, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്ക്​​ അനുശോചനവും പ്രാർത്ഥനയും. പ്രണാമം' -കെ.എസ്​. ചിത്ര ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ks chithraSP BALASUBRAHMANYAM
News Summary - An era is over, music and the world will never be the same again -K.S. chithra
Next Story