Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2021 10:11 PM IST Updated On
date_range 24 Dec 2021 10:11 PM IST'നക്ഷത്രരാവ്'; കരോൾ ഗാനവുമായി മനോജ് കെ. ജയൻ
text_fieldsbookmark_border
പ്രശസ്ത സിനിമാതാരം മനോജ് കെ. ജയെൻറ 'നക്ഷത്രരാവ്' എന്ന കരോൾ ഗാനം പുറത്തിറങ്ങി. മനോജ് കെ. ജയൻ തന്നെ ആലപിച്ച 'മക്കത്തെ ചന്ദ്രിക' എന്ന മാപ്പിള പാട്ടിന്റെ സംഗീത സംവിധായകനായ അൻഷാദ് തൃശൂർ ആണ് നക്ഷത്രരാവിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന- ജിജോയ് ജോർജ്, നിർമ്മാണം- വി.ഐ. പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story