Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightലത മങ്കേഷ്കർക്ക്...

ലത മങ്കേഷ്കർക്ക് കോവിഡ്

text_fields
bookmark_border
ലത മങ്കേഷ്കർക്ക് കോവിഡ്
cancel

മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗായിക ലത മങ്കേഷ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. 92 വയസ്സുള്ള അവരെ ബീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

2019 നവംബറിൽ നെഞ്ചിൽ അണുബാധ നേരിട്ടതിനെ തുടർന്ന് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേക്ക് തിരിച്ചു വന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - Lata Mangeshkar admitted to ICU after testing positive for COVID-19
Next Story