Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightദുരിതാശ്വാസ ക്യാമ്പിലെ...

ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥ- മ്യൂസിക് വിഡിയോ 'ഉമ്മ'

text_fields
bookmark_border
ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥ- മ്യൂസിക് വിഡിയോ ഉമ്മ
cancel

ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥപറയുന്ന മ്യൂസിക് വിഡിയോ 'ഉമ്മ' സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.ഡുഡു ദേവസ്സിയാണ് സംഗീത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സി.ടി കബീർ, സനില സന്തോഷ്, റിനി എം.ആർ, ബേബി നിഹാര എന്നിവരാണ് സിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

റഹീം ഷാമിലിന്റേതാണ് വരികളും സം​ഗീതവും.ജിനേഷ് സുകുമാരനാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ഹാരിസാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. റഷീദ് അഹമ്മദാണ് മേക്കപ്പ്. . ഷഹീൽ ഷംസുദ്ദീൻ ആണ് നിർമാതാവ്.

ദുരന്തമുഖത്ത് അനാഥമായ കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഓടിയെത്തിയ മാലാഖമാർക്ക് ​ഗാനം സമർപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music
News Summary - Umma Music Video Went Viral
Next Story