Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവാല്മീകി പുരസ്‌കാരം...

വാല്മീകി പുരസ്‌കാരം കെ.എസ്. ചിത്രക്ക്

text_fields
bookmark_border
ks chithra
cancel

തൃ​ശൂ​ർ: സ​മ​ർ​പ്പ​ണ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ വാ​ല്മീ​കി പു​ര​സ്‌​കാ​രം പി​ന്ന​ണി ഗാ​യി​ക കെ.​എ​സ്. ചി​ത്ര​ക്കും ക​ർ​ണാ​ടി​ക് സം​ഗീ​ത​രം​ഗ​ത്തെ യു​വ​ഗാ​യി​ക​ക്കു​ള്ള രാ​മ​സം​ഗീ​ത​ശ്രീ പു​ര​സ്‌​കാ​രം ഡോ. ​എ​ൻ.​ജെ. ന​ന്ദി​നി​ക്കും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ആ​ഗ​സ്റ്റ് 12ന് ​ന​ട​ക്കു​ന്ന രാ​മാ​യ​ണം ഫെ​സ്റ്റി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. രാ​മാ​യ​ണം ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി രാ​മാ​യ​ണം ക്വി​സ്, രാ​മാ​യ​ണം ഫാ​ഷ​ൻ ഷോ, ​നൃ​ത്താ​വി​ഷ്‌​കാ​രം, മെ​ഗാ​തി​രു​വാ​തി​ര, ശ​ബ​രി സ​ൽ​ക്കാ​രം, ചി​ത്രാ​ഞ്ജ​ലി ഗാ​ന​സ​ന്ധ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9744017701, 9895300694 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കി​ട്ടു​നാ​യ​ർ, ജി. ​രാ​മ​നാ​ഥ​ൻ, ടി.​സി. സേ​തു​മാ​ധ​വ​ൻ, തി​രൂ​ർ ര​വീ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ ആ​മ്പ​ല്ലൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Valmiki AwardK. S. Chitra
News Summary - Valmiki award for K. S. Chitra
Next Story