Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_right​'ഒപ്പീസ് ചൊല്ലാൻ...

​'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
​ഒപ്പീസ് ചൊല്ലാൻ വരട്ടെ ട്രെയിലർ പുറത്തിറങ്ങി
cancel

ഉണ്ണി ലാലു, ദീപ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് കെ ആർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയ്ലർ റിലീസ് ചെയ്തു. ബ്ലോക്ബസ്റ്റർ ഫിലിംസാണ് ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

റൊമാൻസ് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രാംകുമാർ, ഷിൻസ് ഷാൻ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമാറ്റോഗ്രാഫി ആശംസ് എസ് പി, മ്യൂസിക് അലോഷ്യ പീറ്റർ, എഡിറ്റിംഗ് നബു ഉസ്മാൻ.

കളർ പടം എന്ന സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമിന് ശേഷം ബ്ലോക്ബസ്റ്റർ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒപ്പീസ് ചൊല്ലാൻ വരട്ടെ.' ചിത്രം ഉടൻ തന്നെ യൂട്യൂബ് റിലീസ് ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie trailer
News Summary - Oppisu chollan varatte short filim trailer
Next Story