Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 1:06 PM IST Updated On
date_range 19 Aug 2020 1:06 PM ISTകര്‍ത്താവിൻെറ നാമത്തില്‍ വരുന്നു
text_fieldsbookmark_border
സമകാലിക സംഭവത്തെ ആസ്പദമാക്കി ടീം ബജ്ജി ക്രിയേഷൻെറ ബാനറിൽ ബിജു വർഗീസ് സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവിയാണ് "കർത്താവിന്റെ നാമത്തിൽ . പ്രഭാഷ് പ്രഭാകര്‍ ചിത്രത്തിന് തിരക്കഥയും സംഭാഷണമെഴുതുന്നത്.ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുൺ രാജ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കും.
ബിജു തന്നെ വർഗീസ് നായകനാകനാവുന്ന ചിത്രത്തിൽ പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോൻ വലിയപറമ്പിൽ, കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.
എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, സംഗീതം- വിഷ്ണു, മേക്കപ്പ്-ഫിലിപ്സ് സൈമൺ. ആലപ്പുഴ,ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഉടൻ റിലീസാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story