Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മനസ്സുനിറച്ച്​ ഏതഴകാണു നീ
cancel
Homechevron_rightEntertainmentchevron_rightShortschevron_rightമനസ്സുനിറച്ച്​...

മനസ്സുനിറച്ച്​ 'ഏതഴകാണു നീ'

text_fields
bookmark_border

കൊച്ചി: നടി അനന്യയുടെ സഹോദരൻ അർജുൻ നായകവേഷത്തിലെത്തുന്ന മ്യൂസിക്കൽ ഹൃസ്വ ചിത്രം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. നൂതന ആശയവും വ്യത്യസ്​തമാർന ആവിഷ്​കാരവും പ്രതിഫലിക്കുന്ന ഈ ഹൃസ്വ ചിത്രം പിറവിയെടുത്തത്​ പയ്യന്നൂർ ഉള്ള ഒരു കൂട്ടം സുഹൃത്തുകളുടെ പ്രയത്നത്തിലാണ്​.

സജിൻ ചന്ദ്ര​െൻറ സംവിധാനത്തിൽ മഞ്ജുഷ അരുൺ നിർമ്മിച്ച ചിത്രത്തിനായി പാടിയിരിക്കുന്നത്​ അരുൺ രാജനാണ് . ആതിരരാജാണ്​ നായികയായെത്തുന്നത്​. വേറിട്ട ശൈലിയിൽ പ്രണയം അവതരിപ്പിക്കുന്ന ഈ ഷോർട്ട് ഫിലിം കാ​ഴ്​ചക്കാരിലേക്ക്​ ആഴ്​ന്നിറങ്ങുന്ന​ു​. പ്രസിദ്ധമായ പയ്യന്നൂർ കോളജും പരിസരവുമാണ് ചിത്രത്തി​െൻറ ക്ലൈമാക്സിൽ നിറയുന്നത്.

കോവിഡ് കാലത്തെത്തിയ സംഗീത ചിത്രം പ്രേക്ഷകരുടെ മനസ്സുനിറച്ച്​ വൈറൽ ആകാശങ്ങളിലേക്ക്​ പറക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short filmEthazhakaanu Nee
Next Story