Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഒ.ടി.ടി നിയന്ത്രണം;...

ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്​റ്റേ ചെയ്​ത്​ സുപ്രീംകോടതി

text_fields
bookmark_border
ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്​റ്റേ ചെയ്​ത്​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഒ.​ടി.​ടി (ഓ​വ​ർ ദ ​ടോ​പ്) പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി സ്​​റ്റേ ചെ​യ്​​ത്​ സു​പ്രീം​കോ​ട​തി.

ഒ.​ടി.​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ ഹൈ​കോ​ട​തി​ക​ളി​ലു​ള്ള ഹ​ര​ജി​ക​ളെ​ല്ലാം ഒ​ന്നാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്രം നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടും പ​ല ഹൈ​കോ​ട​തി​ക​ളി​ലും ഇ​പ്പോ​ഴും ഇ​ത്ത​രം കേ​സു​ക​ൾ പെ​ൻ​ഡി​ങ്​ ആ​ണെ​ന്ന്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ്​ സ്​​റ്റേ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OTT Platformssupreme court
News Summary - supreme court stays proceedings pending in HCs on pleas to regulate OTT platforms
Next Story