Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഗ്രാ​മ​പ​ഞ്ചാ​യ​ത്ത്...

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

text_fields
bookmark_border

ക​ല്‍പ​റ്റ: ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നാ​ലാം വാ​ര്‍ഡ് ചി​ത്ര​മൂ​ല​യി​ലെ സി.​പി.​എം അം​ഗ​മാ​യ ശ​ശി​ധ​ര​നാ​ണ് (58) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്​ പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ചീ​ങ്ങാ​ടി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വു​കൂ​ടി​യാ​യ ശ​ശി​ധ​ര​ന്‍ മ​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ഭാ​ര്യ: അ​നി​ത. മ​ക്ക​ള്‍: വി​ജ​യ്, അ​ജ​യ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story