Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2023 2:46 AM GMT Updated On
date_range 3 Nov 2023 2:46 AM GMTന്യൂനമർദം; ഒമാനിൽ ഞായറാഴ്ച മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
മസ്കത്ത്: ഞായറാഴ്ച മുതൽ രാജ്യത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചു. തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒക്ടോബറിൽ ദോഫാറിലും അൽവുസ്ത ഗവർണറേറ്റിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദോഫാറിലെ ദല്‍ഖൂത്ത് വിലായത്തിലാണ്-236.3 മില്ലിമീറ്റര്‍. കുറഞ്ഞ മഴ ലഭിച്ചതും ദോഫാറിലെ സെയ്ഖില്‍ ആയിരുന്നു. 37.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story