Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightChefchevron_rightവേൾഡ്​ മലയാളി ഹോം...

വേൾഡ്​ മലയാളി ഹോം ഷെഫ്​ സംഗമം

text_fields
bookmark_border
Home Chef Sangam
cancel
camera_alt

വേ​ൾ​ഡ്​ മ​ല​യാ​ളി ഹോം ​ഷെ​ഫ് കൂ​ട്ടാ​യ്മ​യു​ടെ അ​ൽ​ഐ​നി​ലെ അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം

അ​ൽ​ഐ​ൻ: വേ​ൾ​ഡ്​ മ​ല​യാ​ളി ഹോം ​ഷെ​ഫ്​ കൂ​ട്ടാ​യ്മ​യു​ടെ അ​ൽ​ഐ​നി​ലെ അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ത്ത്​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​ഗ​മം ഒ​രു​ക്കി​യ​ത്. അ​ൽ​ഐ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ലു​ത്​​ഫി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ്​ കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക റ​സീ​ല സു​ധീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അം​ഗ​ങ്ങ​ളു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ഴി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Chef Sangam
News Summary - World Malayali Home Chef Sangam
Next Story