പുതുവർഷം പാനിപ്പൂരിയിൽ തുടങ്ങി ഗീത ഗോപിനാഥ്
text_fieldsപാനിപ്പൂരി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്ട്രീറ്റ് ഫുഡും പാനിപ്പൂരിയാണ്. ഇന്ത്യക്കാരിയും ഐ.എം.എഫ് ചീഫ് എകണോമിസ്റ്റുമായ ഗീത ഗോപിനാഥും പാനിപ്പൂരിയുടെ കടുത്ത ആരാധികയാണ്.
പുതുവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ പാനിപ്പൂരി കഴിച്ചുകൊണ്ടാണ് ഗീത ഗോപിനാഥ് തന്‍റെ പാനിപ്പൂരിയോടുള്ള ഇഷ്ടം ലോകത്തെ അറിയിച്ചത്. 'സന്തോഷം നിറഞ്ഞ 2022! ഗോൽ ഗപ്പ അഥവാ പാനിപ്പൂരി കഴിച്ചുകൊണ്ട് പുതുവർഷത്തിന് തുടക്കം കുറിക്കുന്നു'' - പാനിപ്പൂരി കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചു. ഗീത ഗോപിനാഥിന്‍റെ ട്വീറ്റിന് താഴെ രസകരമായ കമന്‍റുകളാണ് വരുന്നത്.
Happy 2022! Gol Guppa aka Pani Puri to kick off the new year! pic.twitter.com/up2yl2xroo
— Gita Gopinath (@GitaGopinath) January 1, 2022
If u eating it in restaurants then i bet they are not as much tasty as they are by street vendors
— Ranjot klair (@klair_ranjot) January 1, 2022
Current inflation rate ~5%
— Farzi Batman (@BatmanShiv10) January 1, 2022
What's costing ₹20 today will cost ₹53.4 in 20 years, if the inflation rate remains about the same.
In most Indian cities you get about 8 Pani puris for ₹20.
Hence, in 2042, you will get 3.01 Pani puris for ₹20
Enjoy!
Paani puri is the right term. Full of flavour. Just like our nation. 😄
— Monica K 🇮🇳 (@MonicaK2511) January 1, 2022
One of batchmate had proposed pani puri theory to compare purchasing parity among indian cities, i guess you can use same for different economies 🤣
— Rakesh jha (@Rakesh_Jha) January 1, 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.