Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2023 5:08 AM GMT Updated On
date_range 12 July 2023 5:08 AM GMTപാനി പൂരിയുടെ രുചിവൈവിധ്യങ്ങളെ ഡൂഡ്ൽ ആക്കി ആദരിച്ച് ഗൂഗിൾ; ഒപ്പം ഒരു ഗെയിമും
text_fieldsbookmark_border
ഉത്തരേന്ത്യൻ തെരുവുകളിലെ പ്രിയ ഭക്ഷണമായ പാനി പൂരിയുടെ രുചി ആഘോഷിച്ച് ഗൂഗിൾ. പാനി പൂരിയെ ഡൂഡ്ൽ ഗെയിമാക്കിയാണ് ഗൂഗിൾ ഇന്ത്യക്കാരുടെ രുചി വൈവിധ്യത്തെ ആദരിച്ചത്.
2015 ജൂലൈ 12ന് മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റസ്റ്ററന്‍റ് 51 തരം പാനി പൂരി ഒരുക്കി ലോകറെക്കോഡിട്ടിരുന്നു. അതിനാലാണ് പാനി പൂരിയെ ആഘോഷിക്കാൻ ഗൂഗിൾ ഈ ദിനം തന്നെ തെരഞ്ഞെടുത്തത്.
പൊതുവേ ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ഒരു ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പ്രത്യേകം തയാറാക്കിയ രുചിക്കൂട്ട് ഒഴിച്ച് കഴിക്കുന്ന ഒന്നാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story