Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightചെമ്പല്ലിയും.. കരിമീൻ...

ചെമ്പല്ലിയും.. കരിമീൻ പൊരിച്ചതും.. പിന്നെ അവിയലും; പിണറായി വിജയ​െൻറ പ്രിയ വിഭവങ്ങളിതാ

text_fields
bookmark_border
ചെമ്പല്ലിയും.. കരിമീൻ പൊരിച്ചതും.. പിന്നെ അവിയലും;   പിണറായി വിജയ​െൻറ പ്രിയ വിഭവങ്ങളിതാ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഇഷ്​ട വിഭവങ്ങൾ ഏതൊക്കെയാണെന്ന്​ അറിയാമോ. കഴിഞ്ഞ 17 വർഷമായി പിണറായി വിജയ​െൻറ അടുക്കളക്കാരനായി സേവനമനുഷ്​ഠിക്കുന്ന ടി.മുരുകേശാണ്​​ മനോരമ വാരികയിൽ മുഖ്യമന്ത്രിയുടെ ഇഷ്​ട വിഭവങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നത്​.

പിണറായി വിജയ​െൻറ പ്രിയപ്പെട്ട നാല്​ വിഭവങ്ങളാണ്​ പരിചയപ്പെടുത്തുന്നത്​. ചെമ്പല്ലി കറി, മോര്​ കറി, കരിമീൻ പൊരിച്ചത്​,അവിയൽ എന്നിവയാണത്രെ​ ​ മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഇഷ്​ട വിഭവങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dishesPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Here are Pinarayi Vijayan's favorite dishes
Next Story