Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബേക്ഡ് പൊട്ടറ്റോ ചീസി

ബേക്ഡ് പൊട്ടറ്റോ ചീസി

text_fields
bookmark_border
ബേക്ഡ് പൊട്ടറ്റോ ചീസി
cancel

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

പൊ​ട്ട​റ്റോ -2 എ​ണ്ണം

മു​ട്ട -2 എ​ണ്ണം

മൈ​ദ -2 ടീ​സ്പൂ​ൺ

മൊ​സ​റെ​ല ചീ​സ് -ആ​വ​ശ്യ​ത്തി​ന്

ചി​ല്ലി ഫ്‌​ളെ​യ്ക്‌​സ് -ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ്, ഓ​യി​ൽ -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മു​ട്ട ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് മൈ​ദ, ഉ​പ്പ്, ചി​ല്ലി ഫ്‌​ളെ​യ്ക്‌​സ് ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഈ ​മി​ക്സി​ലേ​ക്ക് തൊ​ലി​ക​ള​ഞ്ഞ് നൈ​സാ​യി റൗ​ണ്ട് ഷേ​പ്പി​ൽ മു​റി​ച്ച പൊ​ട്ട​റ്റോ ഡി​പ്പ് ചെ​യ്യു​ക. ശേ​ഷം ഓ​യി​ൽ സ്പ്രെ​ഡ് ചെ​യ്ത ബേ​കി​ങ്​ ട്രേ​യി​ൽ ആ​ദ്യം വ​ശ​ത്ത് പൊ​ട്ട​റ്റോ ഡി​പ്പ് ചെ​യ്തു വെ​ക്കു​ക. ശേ​ഷം ട്രേ​യു​ടെ മ​ധ്യ​ത്തി​ൽ തു​ട​ങ്ങി ഒ​രു​ലെ​യ​ർ വെ​ച്ച​തി​ന് ശേ​ഷം മു​ക​ളി​ൽ കു​റ​ച്ച് ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക.

വീ​ണ്ടും പൊ​ട്ട​റ്റോ ഡി​പ്പ് ചെ​യ്തു വെ​ക്കു​ക. കു​റ​ച്ച് അ​ക​ലം വെ​ച്ച് പൊ​ട്ട​റ്റോ വെ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ബേ​ക്ക് ചെ​യ്യു​മ്പോ​ൾ ചീ​സ് ഗ്യാ​പി​ൽ സ്പ്രെ​ഡ് ആ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ പൊ​ട്ട​റ്റോ തീ​രു​ന്ന​ത് വ​രെ ലെ​യ​ർ ചെ​യ്‌​ത് മു​ക​ളി​ൽ ബാ​ക്കി എ​ഗ്ഗ്മി​ക്സ് ഒ​ഴി​ച്ച് അ​തി​ന് മു​ക​ളി​ൽ കു​റ​ച്ച് ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക. ശേ​ഷം180 ഡി​ഗ്രി​യി​ൽ 10 മി​നി​റ്റ് പ്രീ​ഹീ​റ്റ് ചെ​യ്‌​ത ഓ​വ​നി​ൽ 30 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. ശേ​ഷം മ​ല്ലി​യി​ല കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യാം.



സ​ഫ​റി​യ നം​ഷീ​ദ്‌


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food and reciepy
News Summary - Baked Potato Cheesy
Next Story