Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ​നാ​ന ബോ​ൾ​സ്

ബ​നാ​ന ബോ​ൾ​സ്

text_fields
bookmark_border
ബ​നാ​ന ബോ​ൾ​സ്
cancel

ചേ​രു​വ​കൾ

  • വ​ലി​യ പ​ഴം - ര​ണ്ട് എ​ണ്ണം
  • പ​ഞ്ച​സാ​ര - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
  • ഓ​യി​ൽ - ഫ്രൈ ​ചെ​യ്യാ​ൻ ഉ​ള്ള​ത്
  • കാ​ഷ്യു - ഒ​രു പി​ടി
  • പി​സ്ത - ഒ​രു പി​ടി
  • മി​ൽ​ക്ക് മെ​യ്ഡ് -1/2 ടി​ൻ
  • ആ​പ്പി​ൾ - 1/2 ക​പ്പ്
  • ചെ​റി​യ പ​ഴം -ഒ​രെ​ണ്ണം
  • കി​വി - 1/2 പീ​സ്
  • മാ​ങ്ങ -1/2 ക​പ്പ്
  • സ്ട്രോ​ബെ​റി -ര​ണ്ട് എ​ണ്ണം
  • ഫ്ര​ഷ് ഈ​ത്ത​പ്പ​ഴം / നോ​ർ​മ​ൽ ഈ​ത്ത​പ്പ​ഴം -അ​ഞ്ച് എ​ണ്ണം
  • ബ്രെ​ഡ്‌ ക്രെ​മ്സ് -ഒ​രു ക​പ്പ്
  • എ​ഗ് -ര​ണ്ട് എ​ണ്ണം

പാ​കം ചെ​യ്യു​ന്ന വി​ധം

ഫ്രൂ​ട്സ് ന​ട്സ് മി​ൽ​ക്ക് മെ​യ്ഡ് മി​ക്സ് ആ​ക്കി മാ​റ്റി​വെ​ക്കു​ക. വ​ലി​യ പ​ഴം ര​ണ്ടെ​ണ്ണം (സ്റ്റീം ​ചെ​യ്തു ഷു​ഗ​ർ ചേ​ർ​ത്ത് സ്മാ​ഷ് ആ​ക്കി മാ​റ്റി​വെ​ക്കു​ക. നാ​ര​ങ്ങ വ​ലു​പ്പ​ത്തി​ൽ പ​ഴ​മെ​ടു​ത്തു കൈ​വെ​ള്ള​യി​ൽ പ​ര​ത്തു​ക. അ​തി​ൽ ഫ്രൂ​ട്സ് സാ​ല​ഡ് നി​റ​ച്ച് മു​ട്ട​യി​ൽ മു​ക്കി ബ്രെ​ഡ് ക്രെം​സി​ൽ പൊ​തി​ഞ്ഞ് ഓ​യി​ലി​ൽ വ​റു​ത്ത​ത്‍ വി​ത​ര​ണം ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipes
News Summary - banana balls- recip
Next Story