Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബീ​ഫ് റോ​സ് പ​ഫ്

ബീ​ഫ് റോ​സ് പ​ഫ്

text_fields
bookmark_border
beef rose puff
cancel

ചേ​രു​വ​ക​ൾ

ബീ​ഫ് -250 ഗ്രാം

​ചു​വ​ന്നു​ള്ളി -10

പ​ച്ച​മു​ള​ക് -3

മ​ഞ്ഞ​ൾ -1/4 ടി ​സ്പൂ​ൺ

മു​ള​കു​പൊ​ടി -1/2 ടി ​സ്പൂ​ൺ

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി ച​ത​ച്ച​ത് -1/4 ടി ​സ്പൂ​ൺ

പ​ഫ് ഷീ​റ്റ് -6

വെ​ളി​ച്ചെ​ണ്ണ -2 ടി ​സ്പൂ​ൺ

ഉ​പ്പ്, കു​രു​മു​ള​ക് - ആ​വ​ശ്യ​ത്തി​ന്

ക​റി​വേ​പ്പി​ല - 2 ത​ണ്ട്

മു​ട്ട​യു​ടെ വെ​ള്ള -1

ത​യാ​റാ​ക്കു​ന്ന വി​ധം:

ബീ​ഫ്, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ്, കു​രു​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ച്ചു വെ​ക്കു​ക. ച​ട്ടി​യി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ചു​വ​ന്നു​ള്ളി ചേ​ർ​ത്ത് വ​ഴ​റ്റി ബ്രൗ​ൺ നി​റ​മാ​കു​മ്പോ​ൾ വേ​വി​ച്ചു വെ​ച്ച ബീ​ഫ് ഇ​ട്ടു വ​റ്റി​ച്ചു റോ​സ്റ്റ് ചെ​യ്തെ​ടു​ക്കു​ക. ക​റി​വേ​പ്പി​ല ചേ​ർ​ത്ത് വാ​ങ്ങി വെ​ക്കാം. പ​ഫ്സ് ഷീ​റ്റ് 4 സൈ​ഡ് ക​ട്ട്‌ ചെ​യ്തു ന​ടു​ക്ക് ബീ​ഫ് മ​സാ​ല വെ​ച്ച് അ​രി​കു ചു​റ്റി ഒ​ട്ടി​ച്ചു റോ​സ് ഷേ​പ്പ് ആ​ക്കി എ​ടു​ക്കാം. എ​ഗ്ഗ് വൈ​റ്റ് ബ്ര​ഷ് ചെ​യ്ത് 180 ഡി​ഗ്രി​യി​ൽ ബേ​ക്ക് ചെ​യ്തെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeBeef Rose Puff
News Summary - Beef Rose Puff-recipe
Next Story