Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്ര​ഡ് ക്രി​സ്പി ഫ്രൈ

ബ്ര​ഡ് ക്രി​സ്പി ഫ്രൈ

text_fields
bookmark_border
ബ്ര​ഡ് ക്രി​സ്പി ഫ്രൈ
cancel

ചേ​രു​വ​ക​ൾ

  • ബ്ര​ഡ് -എ​ട്ട്​ പീ​സ്
  • മ​ഞ്ഞ​ൾ​പൊ​ടി - അ​ര ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല - അ​ര ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
  • ഇ​ഞ്ചി ച​ത​ച്ച​ത് - ഒ​രു ടീ​സ്പൂ​ൺ
  • അ​രി​പ്പൊ​ടി - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • ക​ട​ല​പ്പൊ​ടി - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്, വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
  • ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ എ​ല്ലാ പൊ​ടി​ക​ളും ഇ​ഞ്ചി ച​ത​ച്ച​തും ചെ​റു​താ​യി മു​റി​ച്ച ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കൂ​ടു​ത​ൽ ലൂ​സാ​കാ​ത്ത ബാ​റ്റ​ർ ത​യാ​റാ​ക്ക​ണം. ഇ​ത്​ ബ്ര​ഡ് പീ​സ് ബാ​റ്റ​റി​ൽ മു​ക്കി ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്യ​ണം. ഇ​ത്​ ചൂ​ടോ​ടെ ക്രി​സ്പി​യാ​യി ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodrecipesBread Crispy Fries
News Summary - Bread Crispy Fries
Next Story