Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്രെ​ഡ് പി​സ്സ

ബ്രെ​ഡ് പി​സ്സ

text_fields
bookmark_border
Bread pizza, ബ്രെ​ഡ് പി​സ്സ
cancel

ചേ​രു​വ​ക​ൾ

1) 6 ബ്രെ​ഡി​ന്റെ അ​രി​ക് _ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്

2) മു​ട്ട _ നാ​ലെ​ണ്ണം (പാ​ക​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് അ​ടി​ച്ചു വെ​ക്കു​ക)

3) കാ​പ്സി​ക്കം_ 1/4ക​പ്പ്

കാ​ര​റ്റ് _1/4ക​പ്പ്

ചോ​ളം _1/4ക​പ്പ്

സെ​ല​റി_1 ടേ. ​സ്പൂ​ൺ

ച​ത​ച്ച മു​ള​ക്_1/4 ടേ. ​സ്പൂ​ൺ

4) ബ​ട്ട​ർ _1 ടേ. ​സ്പൂ​ൺ

5) ടൊ​മാ​റ്റോ സോ​സ്_ 3 ടേ.​സ്പൂ​ൺ

6) മൊ​സ​റെ​ല്ല ചീ​സ്_ 1 ക​പ്പ്

7) റോ​സ്മേ​രി _1/2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ബ്ര​ഡ് മു​ട്ട​യു​മാ​യി മി​ക്സ് ചെ​യ്യു​ക. മൂ​ന്നാ​മ​ത്തെ ചേ​രു​വ കൂ​ടി ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ചൂ​ടാ​യ പാ​നി​ലേ​ക്ക് ബ​ട്ട​ർ ചേ​ർ​ക്കു​ക ബ​ട്ട​ർ ഉ​രു​കി​ക്ക​ഴി​യു​മ്പോ​ൾ ബ്ര​ഡി​ന്റെ മി​ക്സ് പാ​നി​ലേ​ക്ക് ഇ​ട്ട് വ​ട്ട​ത്തി​ൽ പി​സ്സ​യു​ടെ ആ​കൃ​തി​യി​ൽ പ​ര​ത്തി കൊ​ടു​ക്കു​ക.

ചെ​റി​യ തീ​യി​ൽ മൂ​ടി​വെ​ച്ച് മൊ​രി​യി​ച്ചെ​ടു​ക്കു​ക. ഒ​രു​വ​ശം മൊ​രി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ഒ​രു മൂ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ട്ടാ​തെ മ​റി​ച്ചി​ടു​ക. അ​തി​നു​മു​ക​ളി​ൽ ടൊ​മാ​റ്റോ സോ​സ് തേ​ച്ചു കൊ​ടു​ക്കു​ക. എ​ടു​ത്തു വെ​ച്ചി​രി​ക്കു​ന്ന ചീ​സ് കൂ​ടി വി​ത​റി മൂ​ടി​വെ​ച്ച് മൊ​രി​യി​ച്ചെ​ടു​ക്കു​ക.

ചീ​സ് എ​ല്ലാം ഉ​രു​കി ആ ​വ​ശം മൊ​രി​ഞ്ഞു ക​ഴി​യു​മ്പോ​ൾ അ​തി​നു​മു​ക​ളി​ൽ റോ​സ്മേ​രി കൂ​ടി വി​ത​റി​യാ​ൽ ബ്രെ​ഡ് പി​സ റെ​ഡി. വ​ള​രെ എ​ളു​പ്പ​ത്തി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​വു​ന്ന വി​ഭ​വ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PizzaBread PizzaRamadan FoodBahrain
News Summary - Bread pizza
Next Story