Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 6:00 PM IST Updated On
date_range 27 Jan 2021 6:36 PM ISTകാരറ്റ് മിൽക്ക് ഷേക്കിന് എന്താ രുചി...
text_fieldsbookmark_border
കാരറ്റും പാലും ചേർത്ത് തയാറാക്കാവുന്ന കിടിലൻ വിഭവമാണ് കാരറ്റ് മിൽക്ക് ഷേക്ക്
ചേരുവകൾ:
- വേവിച്ച കാരറ്റ് - രണ്ടെണ്ണം
- പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
- ഏലക്ക - ഒന്ന്
- തണുത്ത പാൽ -ഒരു പാക്ക്
- ഐസ്ക്രീം - രണ്ട് സ്പൂൺ
തയാറാക്കുന്ന വിധം:
വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story