Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചീ​സ് സാ​ഫ്രോ​ൺ...

ചീ​സ് സാ​ഫ്രോ​ൺ ഉ​ന്ന​ക്കാ​യ

text_fields
bookmark_border
Cheese made with saffron,  ചീ​സ് സാ​ഫ്രോ​ൺ ഉ​ന്ന​ക്കാ​യ
cancel

ചേ​രു​വ​ക​ൾ

  • നേ​ന്ത്ര​പ്പ​ഴം- 1 കി.​ഗ്രാം
  • തേ​ങ്ങ ചി​ര​കി​യ​ത്- 200 ഗ്രാം
  • ​പ​ഞ്ച​സാ​ര-100 ഗ്രാം
  • ​ചീ​സ് -200 ഗ്രാം
  • ​സാ​ഫ്രോ​ൺ - 50 ഗ്രാം
  • ​അ​ണ്ടി​പ്പ​രി​പ്പ്- 50 ഗ്രാം
  • ​മു​ന്തി​രി- 50 ഗ്രാം
  • ​ഏ​ല​ക്കാ​യ -50 ഗ്രാം
  • ​മു​ട്ട -1
  • ബ്രെ​ഡ് ക്രം​സ്-100 ഗ്രാം
  • ​സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ- 500 മി.​ലി

ത​യാ​റാ​ക്കു​ന്ന വി​ധം

നേ​ന്ത്ര​പ്പ​ഴം എ​ടു​ത്ത് മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി മു​റി​ച്ച​ശേ​ഷം പു​ഴു​ങ്ങി​യെ​ടു​ക്കു​ക. അ​ധി​കം പ​ഴു​ക്കാ​ത്ത നേ​ന്ത്ര​പ്പ​ഴ​മാ​ണ് ഏ​റ്റ​വും ഉ​ത്ത​മം. ശേ​ഷം തൊ​ലി​ക​ള​ഞ്ഞ് പ​ഴം ഉ​ട​ച്ചെ​ടു​ത്ത് ഓ​രോ ഉ​രു​ള​ക​ളാ​ക്കി മാ​റ്റി​വെ​ക്കു​ക. ഫി​ല്ലി​ങ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ചി​ര​കി​യ തേ​ങ്ങ, കു​റ​ച്ചു ബ​ട്ട​ർ ഒ​ഴി​ച്ച് വ​ഴ​റ്റി​യെ​ടു​ക്കു​ക. പാ​ക​മാ​യ​തി​നു​ശേ​ഷം അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി, പ​ഞ്ച​സാ​ര, ഏ​ല​ക്കാ​യ എ​ന്നി​വ ചേ​ർ​ക്കു​ക.

ശേ​ഷം ചീ​സും സാ​ഫ്രോ​ണും ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച ഉ​രു​ള​ക​ളാ​ക്കി​യ പ​ഴം എ​ടു​ത്ത് കൈ​യി​ൽ​വെ​ച്ച് പ​ര​ത്തി​യെ​ടു​ക്കു​ക. എ​ന്നി​ട്ട് അ​തി​ലേ​ക്ക് ഫി​ല്ലി​ങ് നി​റ​ക്കു​ക. വി​ര​ലി​ന്റെ ആ​കൃ​തി​യി​ലേ​ക്കു മാ​വ് മാ​റ്റി​യ​തി​നു​ശേ​ഷം മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് ക്രം​സി​ൽ മു​ക്കി സ​ൺ​ഫ്ല​വ​ർ ഓ​യി​ലി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക. സ്വാ​ദി​ഷ്ഠ​മാ​യ ചീ​സ് സാ​ഫ്രോ​ൺ ഉ​ന്ന​ക്കാ​യ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan FoodCheese made with saffron
News Summary - Cheese made with saffron
Next Story