Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ചീ​സ്...

ചി​ക്ക​ൻ ചീ​സ് ബൈ​റ്റ്സ്

text_fields
bookmark_border
ചി​ക്ക​ൻ ചീ​സ് ബൈ​റ്റ്സ്
cancel

ചേ​രു​വ​ക​ൾ

  1. ബോ​ൺ​ലെ​സ് ചി​ക്ക​ൻ - 250 ഗ്രാം (​ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  2. ചു​വ​ന്ന മു​ള​കു​പൊ​ടി - 11/2 ടീ​സ്പൂ​ൺ
  3. കു​രു​മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ
  4. ഗ​രം​മ​സാ​ല​പ്പൊ​ടി - 2 നു​ള്ള്
  5. തൈ​ര് - 2 ടേ​ബ്ൾ​സ്പൂ​ൺ
  6. ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് - 2 ടീ​സ്പൂ​ൺ
  7. സ​വാ​ള - 1, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  8. ടൊ​മാ​റ്റോ കെ​ച്ച​പ്പ് - 1 ടേ​ബ്ൾ​സ്പൂ​ൺ
  9. റെ​ഡ് ചി​ല്ലി സോ​സ് - 1 ടേ​ബ്ൾ​സ്പൂ​ൺ
  10. ഒ​റി​ഗാ​നോ - 1/4 ടീ​സ്പൂ​ൺ
  11. വെ​ണ്ണ - 1 ടേ​ബ്ൾ​സ്പൂ​ൺ
  12. വെ​ളു​ത്തു​ള്ളി - 2 അ​ല്ലി - ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  13. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  14. എ​ണ്ണ - 2 ടേ​ബ്ൾ​സ്പൂ​ൺ
  15. മി​നി പ​ഫ് പേ​സ്ട്രി - 16-18
  16. മൊ​സ​റെ​ല്ല ചീ​സ് - 1 3/4 ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ ചു​വ​ന്ന മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല​പ്പൊ​ടി, തൈ​ര്, ച​ത​ച്ച ഇ​ഞ്ചി വെ​ളു​ത്തു​ള്ളി, അ​ൽ​പം ഉ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മാ​രി​നേ​റ്റ് ചെ​യ്യു​ക.

2. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് മൃ​ദു​വാ​കു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മാ​രി​നേ​റ്റ് ചെ​യ്ത ചി​ക്ക​ൻ ചേ​ർ​ത്ത് പാ​ക​മാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക.

3. ഇ​തി​ലേ​ക്ക് ടൊ​മാ​റ്റോ കെ​ച്ച​പ്പ്, റെ​ഡ് ചി​ല്ലി സോ​സ്, ഒ​റി​ഗാ​നോ എ​ന്നി​വ ചേ​ർ​ത്ത് ചെ​റി​യ തീ​യി​ൽ വേ​വി​ച്ച് (4-5 മി​നി​റ്റ്) തീ​യി​ൽ​നി​ന്ന് മാ​റ്റി​വെ​ക്കു​ക.

4. മ​റ്റൊ​രു ചെ​റി​യ പാ​ത്ര​ത്തി​ൽ മൂ​ന്നു ടേ​ബ്ൾ​സ്പൂ​ൺ ഉ​രു​കി​യ വെ​ണ്ണ, ന​ന്നാ​യി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി എ​ന്നി​വ യോ​ജി​പ്പി​ച്ച് ത​യാ​റാ​ക്കി​വെ​ക്കു​ക. ഒ​രു ക​പ്പ്കേ​ക്ക് മോ​ൾ​ഡി​ൽ വെ​ണ്ണ പു​ര​ട്ടി​വെ​ക്കു​ക.

5. ഓ​വ​ൻ 220 ഡി​ഗ്രി വ​രെ ചൂ​ടാ​ക്കു​ക.

മി​നി പ​ഫ് പേ​സ്ട്രി ഷീ​റ്റ് ഓ​രോ​ന്നാ​യി എ​ടു​ത്ത്, വെ​ണ്ണ പു​ര​ട്ടി​യ ക​പ്പ് കേ​ക്ക് പാ​നി​ൽ വെ​ക്കു​ക, അ​തി​നു​ശേ​ഷം പ​ഫ് പേ​സ്ട്രി വെ​ണ്ണ​കൊ​ണ്ട് ചെ​റു​താ​യി ബ്ര​ഷ് ചെ​യ്യു​ക.

6. ഇ​തി​ലേ​ക്ക് അ​ൽ​പം മൊ​സ​റെ​ല്ല ചീ​സ് ചേ​ർ​ക്കു​ക, തു​ട​ർ​ന്ന് ത​യാ​റാ​ക്കി​യ ചി​ക്ക​ൻ ഫി​ല്ലി​ങ് ചേ​ർ​ത്ത് വീ​ണ്ടും മൊ​സ​റെ​ല്ല ചീ​സ് ചേ​ർ​ത്ത് ഏ​ക​ദേ​ശം 12-15 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക, പേ​സ്ട്രി ഷീ​റ്റി​ന്റെ വ​ശ​ങ്ങ​ൾ സ്വ​ർ​ണ​നി​റ​മാ​വു​ക​യും ചീ​സ് പൂ​ർ​ണ​മാ​യി ഉ​രു​കു​ക​യും ചെ​യ്യും. ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക

കു​റി​പ്പ്: വ​ലി​യ പ​ഫ് പേ​സ്ട്രി ഷീ​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ ചെ​റി​യ ച​തു​ര​ങ്ങ​ളാ​ക്കി മു​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023Chicken Cheese Bites
News Summary - Chicken Cheese Bites
Next Story