Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ക​ൽ​മാ​സ്

ചി​ക്ക​ൻ ക​ൽ​മാ​സ്

text_fields
bookmark_border
chicken kalmas
cancel

ചേ​രു​വ​ക​ൾ

1. ചി​ക്ക​ൻ ബ്രെ​സ്റ്റ്

2. ഉ​പ്പ് (ആ​വ​ശ്യ​ത്തി​ന്)

3. കു​രു​മു​ള​കു​പൊ​ടി

4. അ​രി​പ്പൊ​ടി -ര​ണ്ടു ക​പ്പ്

5. തേ​ങ്ങ ചി​ര​കി​യ​ത്

6. ചെ​റി​യു​ള്ളി -4-5 എ​ണ്ണം

7. പെ​രും​ജീ​ര​കം (ഒ​രു ടീ​സ്പൂ​ൺ)

8. സ​വാ​ള

9. പ​ച്ച​മു​ള​ക്

10. ഇ​ഞ്ചി

11. വെ​ളു​ത്തു​ള്ളി

12. മ​ഞ്ഞ​ൾ/​മു​ള​കു​പൊ​ടി

13. ഗ​രം​മ​സാ​ല

14. ക​റി​വേ​പ്പി​ല

15. മ​ല്ലി​യി​ല

16. വെ​ളി​ച്ചെ​ണ്ണ (ആ​വ​ശ്യ​ത്തി​ന്)

ത​യാ​റാ​ക്കു​ന്ന​വി​ധം

ചി​ക്ക​ന്‍ ഉ​പ്പും കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, അ​ൽ​പം വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് പ്ര​ഷ​ർ​കു​ക്ക​റി​ൽ വേ​വി​ക്കു​ക. ശേ​ഷം ചി​ക്ക​ന്‍ ചെ​റു​താ​യി നു​റു​ക്കി മാ​റ്റി​വെ​ക്കു​ക. ഇ​നി നാ​ലാ​മ​ത്തെ ചേ​രു​വ​യി​ലേ​ക്ക് അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ ഉ​ള്ള​ത് ചേ​ർ​ക്കു​ക. ശേ​ഷം, മാ​വു​രൂ​പ​ത്തി​ലാ​കി മാ​റ്റി വെ​ക്കു​ക. തു​ട​ർ​ന്ന് എ​ട്ടു മു​ത​ൽ മു​ത​ൽ 15 വ​രെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ഫി​ല്ലി​ങ്ങി​നു​ള്ള മ​സാ​ല ത​യാ​റാ​ക്കു​ക. മ​സാ​ല​ക്കൂ​ട്ട് ത​ണു​ത്ത​ശേ​ഷം ഒ​രു പി​ടി മാ​വ് എ​ടു​ത്ത്, ചെ​റു​താ​യി കൈ​യി​ൽ​വെ​ച്ച് പ​ര​ത്തി​യ​ശേ​ഷം ഒ​രു സ്പൂ​ൺ മ​സാ​ല​ക്കൂ​ട്ട് ഇ​തി​നു​ള്ളി​ലേ​ക്കു വെ​ച്ച് ഉ​രു​ട്ടി​യെ​ടു​ക്കു​ക.

പി​ന്നീ​ട് ഇ​ത് പു​ഴു​ങ്ങാ​നാ​യി സ്റ്റീ​മ​റി​ൽ​വെ​ച്ച് 10-15 മി​നി​റ്റ് വേ​വി​ക്കു​ക. ശേ​ഷം ആ​വ​ശ്യ​ത്തി​നു ക​ശ്‌​മീ​രി മു​ള​കു​പൊ​ടി, കു​രു​മു​ള​ക്, ക​റി​വേ​പ്പി​ല, ഉ​പ്പ്, ഇ​വ​യെ​ല്ലാം യോ​ജി​പ്പി​ച്ച് ആ​വി​യി​ൽ ക​യ​റ്റി​യ ക​ൽ​മാ​സ് ഈ ​മി​ശ്രി​ത​ത്തി​ൽ മു​ക്കി ചെ​റു​താ​യി പൊ​രി​ച്ചെ​ടു​ക്കാം. രു​ചി​ക​ര​മാ​യ ചി​ക്ക​ൻ ക​ൽ​മാ​സ് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipechicken kalmas
News Summary - chicken kalmas recipe
Next Story