Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകുട്ടികൾ ഇഷ്ടപ്പെടുന്ന...

കുട്ടികൾ ഇഷ്ടപ്പെടുന്ന റാഗി നൂഡിൽസ്

text_fields
bookmark_border
ragi noodles
cancel
camera_alt

റാഗി നൂഡിൽസ്

കുട്ടികുറുമ്പുകൾ ഇഷ്ടപ്പെടുന്ന വിഭവമാണ് നൂഡിൽസ്. രുചികരവും വ്യത്യസ്തവുമായ റാഗി നൂഡിൽസ് തയാറാക്കാം.

ചേരുവകൾ:

  • റാ​ഗി- ഒ​രു ക​പ്പ്​
  • മു​ട്ട- ര​ണ്ട്​
  • കു​രു​മു​ള​ക്​- 1/4 ടീ​സ്​​പൂ​ൺ
  • ഉ​പ്പ്​- 1/4 ടീ​സ്​​പൂ​ൺ

തയാറാക്കേണ്ടവിധം:

റാ​ഗി, മു​ട്ട, കു​രു​മു​ള​ക്​, ഉ​പ്പ്​ എന്നീ ചേ​രു​വ​ക​ൾ ഒ​ന്നി​ച്ച്​ മി​ക്സ്‌ ചെ​യ്ത്​ നൂ​ൽ​പു​ട്ട് അ​ച്ചി​ൽ നി​റ​ച്ച്​ ആ​വി​യി​ൽ വേ​വി​ക്കു​ക. ശേ​ഷം വെ​ജി​റ്റ​ബ്​​ൾ ​െവ​ച്ച്​ അ​ല​ങ്ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noodlesragi noodlesragi dishchildren food
Next Story