Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ക്ക​ന​ട്ട്...

കോ​ക്ക​ന​ട്ട് മി​ൽ​ക്ക് സ​ഫി​ൾ

text_fields
bookmark_border
കോ​ക്ക​ന​ട്ട് മി​ൽ​ക്ക് സ​ഫി​ൾ
cancel

ത​യാ​റാ​ക്കു​ന്ന വി​ധം

തേ​ങ്ങ​വെ​ള്ളം, പ​ഞ്ച​സാ​ര, ചൈ​നാ​ഗ്രാ​സ് എ​ന്നി​വ ചെ​റു​തീ​യി​ല്‍ തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് റു​ഹ്അ​ഫ്സാ കൂ​ടി ചേ​ര്‍ത്ത് പാ​ത്ര​ത്തി​ല്‍ സെ​റ്റാ​വാ​ന്‍ വെ​ക്കു​ക. പാ​ല്‍, മി​ൽ​ക്ക് മെ​യ്ഡ്, പ​ഞ്ച​സാ​ര, ഫ്ര​ഷ് ക്രീം, ​ഇ​വ ന​ന്നാ​യി തി​ള​പ്പി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങാ​പ്പാ​ലും കു​തി​ര്‍ത്ത ക​സ്ക​സും ചേ​ര്‍ക്കു​ക. നേ​ര​ത്തേ ത​യാ​റാ​ക്കി​യ തേ​ങ്ങ​വെ​ള്ള​ത്തി​ന്റെ ജെ​ല്ലി ഇ​തി​ലേ​ക്ക് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് ചേ​ര്‍ക്കു​ക. ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​റ​ച്ച്‌ ഈ​സ​ബ് ഗോ​ൽ ചേ​ര്‍ക്കാം. നോ​മ്പു​തു​റ​ക്ക് പ​റ്റി​യ ന​ല്ല ഡ്രി​ങ്കാ​ണി​ത്‌.

ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​ൻ

  • തേ​ങ്ങാ​പ്പാ​ല്‍ - 500 മി.​ലി
  • പാ​ല്‍-250 മി.​ലി
  • മി​ൽ​ക്മെ​യ്ഡ് - 3/4 ടി​ൻ
  • പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്
  • ഫ്ര​ഷ് ക്രീം - 300 ​ഗ്രാം
  • റു​ഹ്അ​ഫ്സാ - 2 ടീ​സ്പൂ​ൺ
  • ചൈ​നാ​ഗ്രാ​സ് - 6 ഗ്രാം
  • ​തേ​ങ്ങ​വെ​ള്ളം - 500 മി.​ലി
  • ക​സ്ക​സ് - 3 ടേ​ബ്ൾ സ്പൂ​ൺ
  • ഈ​സ​ബ് ഗോ​ൽ -3 ടേ​ബ്ൾ സ്പൂ​ൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipesRamadan 2024Coconut milk souffle
News Summary - Coconut milk souffle
Next Story