Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകസ്റ്റാർഡ് നട്‌സ്...

കസ്റ്റാർഡ് നട്‌സ് ഫ്രൂട്ട്സ്, കഴിച്ച് കൊണ്ടേയിരിക്കും

text_fields
bookmark_border
Custard Nuts Fruit
cancel

ചേരുവകൾ:

  • കസ്റ്റാർഡ് പൗഡർ - 3 ടീ സ്പൂൺ
  • വനില എസ്സെൻസ് - 3 ഡ്രോപ്‌സ്
  • പാൽ - 500 മി.ലി.
  • പഞ്ചസാര - ആവശ്യത്തിന്
  • നട്‌സ് ഫ്രൂട്ട്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു സോസ് പാനിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് പഞ്ചസാര, കുറച്ച് പാലിൽ കസ്റ്റാർഡ് പൗഡർ എന്നിവ മിക്സ് ചെയ്ത് എടുക്കണം. ചെറിയ തീയിൽവെച്ച് കട്ടയാകാതെ ഇത് ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോൾ തീ ഓഫ്‌ ചെയ്യുക. ചൂട് പോയതിനുശേഷം ഇതിലേക്ക് വനില എസ്സെൻസ്, നട്‌സ്, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DessertRecipesCustard Nuts Fruit
News Summary - Custard Nuts Fruit Recipes | Dessert
Next Story