Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഡേറ്റ്സ് ആപ്പിൾ...

ഡേറ്റ്സ് ആപ്പിൾ കസ്റ്റേഡ്

text_fields
bookmark_border
custard
cancel
camera_alt

Representation Image

ചേരുവകൾ

1. പാ​ൽ 500മി.​ലി.

2. ജ​ല​റ്റി​ൻ 10 ഗ്രാം

3. ​ഡേ​റ്റ്സ് 20 എ​ണ്ണം

4. ക​സ്റ്റേ​ഡ് ആ​പ്പി​ൾ 2 എ​ണ്ണം

5. കാ​ഷ്യൂ, പി​സ്ത ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു സോ​സ് പാ​നി​ൽ പാ​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ത​ണു​ത്ത വെ​ള്ള​ത്തി​ൽ പ​ത്ത് മി​നി​റ്റ് സോ​ക് ചെ​യ്തു​വെ​ച്ച ജ​ലാ​റ്റി​ൻ, ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കു​ക. തീ ​ഓ​ഫ് ചെ​യ്ത് പാ​ൽ ചൂ​ട് പോ​യ​തി​നു ​ശേ​ഷം ഇ​തി​ലേ​ക്ക് തൊ​ലി​ക​ള​ഞ്ഞ് കു​രു​ക​ള​ഞ്ഞ ക​സ്റ്റേ​ഡ് ആ​പ്പി​ൾ, കു​രു​ക​ള​ഞ്ഞ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ഡേ​റ്റ്സ് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി സെ​ർ​വി​ങ് ബൗ​ളി​ൽ ഒ​ഴി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ച്ച് ര​ണ്ട് മ​ണി​ക്കൂ​ർ ത​ണു​പ്പി​ച്ച​തി​നു​ശേ​ഷം മു​ക​ളി​ൽ കാ​ഷ്യൂ, പി​സ്ത കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സെ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRecipeDates Apple Custard
News Summary - Dates Apple Custard-recipe
Next Story