Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightദി​ൽ കി ​ചെ​റു​പ​യ​ർ...

ദി​ൽ കി ​ചെ​റു​പ​യ​ർ ക​ഞ്ഞി

text_fields
bookmark_border
ദി​ൽ കി ​ചെ​റു​പ​യ​ർ ക​ഞ്ഞി
cancel

ഇ​ഫ്താ​റി​ന് ക്ഷീ​ണ​മ​ക​റ്റാ​ൻ ക​ഞ്ഞി ആ​യാ​ലോ. പ​യ​ർ വ​ർ​ഗ​ങ്ങ​ളി​ൽ ഒ​രു പാ​ട് പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ചെ​റു​പ​യ​റും, അ​തി​ന്റെ കൂ​ടെ ദ​ഹ​ന​ത്തി​നും ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന ഇ​ല​യും കൂ​ടി ചേ​ർ​ത്ത ക​ഞ്ഞി.

ചേ​രു​വ​ക​ൾ

1. ചെ​റു​പ​യ​ർ പ​രി​പ്പ് - 250 ഗ്രാം

2.​ ദി​ൽ ലീ​ഫ് -100 ഗ്രാം

3. ​കൈ​മ റൈ​സ് 150 ഗ്രാം

4. ​മ​ട്ട​ൻ - 50 ഗ്രാം

5.​ വെ​ളു​ത്തു​ള്ളി - ര​ണ്ടെ​ണ്ണം

6. പ​ച്ച​മു​ള​ക് - ര​ണ്ടെ​ണ്ണം

7. ത​ക്കാ​ളി - ഒ​ന്ന്

8. ഉ​ള്ളി - ഒ​ന്ന്

9. ഏ​ല​ക്കാ​യ് -മൂ​ന്ന്

10. ക​റു​വ​പ്പ​ട്ട - ര​ണ്ട്

11. ഗ്രാ​മ്പു - ഒ​ന്ന്

12. ഉ​ലു​വ - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

13. കു​രു​മു​ള​ക് പൊ​ടി - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

14. ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

15. പ​ശു നെ​യ്യ് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

16. തേ​ങ്ങാ​പ്പാ​ൽ - 250 എം.എൽ

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യ ചേ​രു​വ​ക​ൾ ര​ണ്ട് ഗ്ലാ​സ് വെ​ള്ള​ത്തി​ൽ കു​ക്ക​റി​ൽ വേ​വി​ക്കു​ക. അ​തി​നു​ശേ​ഷം, ക​റു​വ​പ്പ​ട്ട , ഏ​ല​ക്കാ​യ, ഗ്രാ​മ്പു എ​ന്നി​വ എ​ടു​ത്തു ക​ള​യു​ക. ദി​ൽ ലീ​ഫ് കു​റ​ച്ചു നെ​യ്യി​ൽ റോ​സ്റ്റ് ചെ​യ്ത​ത് വെ​ക്കു​ക. ബാ​ക്കി​യു​ള്ള ചേ​രു​വ​ക​ളും മി​ക്സി​യി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. അ​തി​നു​ശേ​ഷം ക​ഞ്ഞി രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്ന​തു​വ​രെ തേ​ങ്ങാ​പ്പാ​ൽ ഒ​ഴി​ക്കു​ക. അ​വ​സാ​നം നെ​യ്യ് കാ​ച്ചി ഒ​ഴി​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ ക​ര​മാ​യൊ​രു വി​ഭ​വം ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsRecipeChickpeas Porridge
News Summary - Dil ki chickpeas porridge
Next Story