Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഈസിയായി ഉണ്ടാക്കാം ...

ഈസിയായി ഉണ്ടാക്കാം ഇഫ്താർ സ്നാക്

text_fields
bookmark_border
iftar snacks
cancel
camera_alt

representational image

ചേ​രു​വ​ക​ൾ

1. മീ​ഡി​യം വ​ലു​പ്പ​ത്തി​ലു​ള്ള ഒ​രു സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞ​ത്

കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത് -1

മ​ല്ലി​യി​ല -ഒ​രു പി​ടി

ബ്രെ​ഡ് ക്രം​സ് -ആ​വ​ശ്യ​ത്തി​ന്

2. മു​ട്ട -1

വ​റ്റ​ൽ മു​ള​ക് -2

കു​രു​മു​ള​കു​പൊ​ടി -ഒ​രു ടീ ​സ്പൂ​ൺ

ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -ഒ​രു ടീ ​സ്പൂ​ൺ

ഉ​പ്പ് -പാ​ക​ത്തി​ന്

സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ -നാ​ല് ടേ​ബി​ൾ സ്പൂ​ൺ

3. വെ​ളി​ച്ചെ​ണ്ണ -വ​റു​ക്കാ​ൻ പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

  1. ര​ണ്ടാ​മ​ത്തെ ചേ​രു​വ​ക​ൾ എ​ല്ലാം മി​ക്സി​യു​ടെ ചെ​റി​യ ജാ​റി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.
  2. ശേ​ഷം ഒ​ന്നാ​മ​ത്തെ ചേ​രു​വ​ക​ളി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. (ഉ​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ചേ​ർ​ക്കു​ക) മി​ക്സ് ന​ന്നാ​യി കു​ഴ​ച്ച് കൈ​യി​ലെ​ടു​ത്ത് ഓ​വ​ൽ ഷേ​പ്പി​ൽ ഉ​രു​ള​ക​ളാ​ക്കു​ക.
  3. ഓ​രോ ഉ​രു​ള​യും വീ​ണ്ടും ബ്ര​ഡ് ക്രം​സി​ൽ മു​ക്കി വെ​ളി​ച്ചെ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarrecipeiftar snacks
News Summary - easy iftar snack-recipe
Next Story