Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഎ​ഗ്ഗ് ആ​ൻ​ഡ്​ വെ​ജ്...

എ​ഗ്ഗ് ആ​ൻ​ഡ്​ വെ​ജ് സാ​ൻ​വി​ച്ച്

text_fields
bookmark_border
Egg and veg sandwich, എ​ഗ്ഗ് ആ​ൻ​ഡ്​ വെ​ജ് സാ​ൻ​വി​ച്ച്
cancel

ആവശ്യമായ സാധനങ്ങൾ

1. മു​ട്ട 2 എ​ണ്ണം

2. ബ്ര​ഡ് 4 പീ​സ്

3. ടൊ​മാ​റ്റോ 4 പീ​സ്

4. കു​ക്കു​മ്പ​ർ 4 പീ​സ്

5. ലെ​റ്റൂ​സ് 2 ലീ​വ്‌​സ്

6. മ​യോ​ണൈ​സ് 4 ടീ.​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

നാ​ല് ബ്ര​ഡ് പീ​സ് ടോ​സ്റ്റ് ചെ​യ്തെ​ടു​ക്കു​ക. ശേ​ഷം ഓ​രോ ബ്ര​ഡ് പീ​സി​ലും ഓ​രോ ടീ ​സ്പൂ​ൺ മ​യോ​ണൈ​സ് സ്പ്ര​ഡ് ചെ​യ്യു​ക. ഇ​തി​നു​മു​ക​ളി​ൽ ലെ​റ്റൂ​സ് പീ​സാ​ക്കി​യ​ത്, ടൊ​മാ​റ്റോ പീ​സ്, കു​ക്കു​മ്പ​ർ പീ​സ് എ​ന്നി​വ വെ​ച്ച​തി​നു​ശേ​ഷം ര​ണ്ട് പീ​സ് ബ്ര​ഡി​ന് മു​ക​ളി​ൽ പു​ഴു​ങ്ങി​യ മു​ട്ട വെ​ച്ച​തി​ന് ശേ​ഷം ത​യാ​റാ​ക്കി വെ​ച്ച മ​റ്റേ ര​ണ്ട് പീ​സ് ബ്ര​ഡ് കൊ​ണ്ട് ക​വ​ർ ചെ​യ്ത് പ്രീ ​ഹീ​റ്റ് ചെ​യ്‌​ത ടോ​സ്റ്റ​റി​ൽ ഒ​രു മി​നി​റ്റ് ടോ​സ്റ്റ് ചെ​യ്ത് ക​ട്ട് ചെ​യ്ത്​ ചൂ​ടോ​ടെ ക്രി​സ്പി​യാ​യി ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Fooduaefood and reciepeEgg and veg sandwich
News Summary - Egg and veg sandwich
Next Story