Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഎ​ഗ്ഗ് ലോ​ലി പോ​പ്പ്

എ​ഗ്ഗ് ലോ​ലി പോ​പ്പ്

text_fields
bookmark_border
food
cancel

പോ​ഷ​ക​ഗു​ണ​മു​ള്ള ഒ​ന്നാ​ണ് മു​ട്ട. പ​ല ഡ​യ​റ്റ് പ്ലാ​നു​ക​ളി​ലും മു​ട്ട ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്.ധാ​തു​ക്ക​ളു​ടെ​യും വി​റ്റാ​മി​നു​ക​ളു​ടെ​യും ഗു​ണ​ങ്ങ​ളാ​ൽ സ​മ്പു​ഷ്ട​മാ​യ മു​ട്ട തി​ക​ച്ചും രു​ചി​ക​ര​മാ​ണ്. ആ​ത്മ വി​ശു​ദ്ധി​യു​ടെ ഈ ​നാ​ളു​ക​ളി​ൽ ഇ​ഫ്താ​റി​ന് ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യ ന​ല്ലൊ​രു വി​ഭ​വ​മാ​ണ് എ​ഗ്ഗ് ലോ​ലി പോ​പ്പ് .

ചേ​രു​വ​ക​ൾ

  • മു​ട്ട- നാ​ല് എ​ണ്ണം (പു​ഴു​ങ്ങി​യ​ത്)
  • ഉ​ള്ളി- ഒ​ന്ന് (ചെ​റു​താ​യി​ട്ട് ചോ​പ്പ് ചെ​യ്ത​ത്)
  • പ​ച്ച​മു​ള​ക്- മൂ​ന്ന് (ചെ​റു​താ​യി​ട്ട് ചോ​പ്പ് ചെ​യ്ത​ത്)
  • മു​ള​കു​പൊ​ടി - അ​ര ടേ​ബി​ൾ സ്പൂ​ൺ
  • ഗ​രം മ​സാ​ല - അ​ര ടേ​ബി​ൾ സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • അ​രി​പ്പൊ​ടി- ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • ബ്ര​ഡ്ക്രം​സ്
  • ഓ​യി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ലേ​ക്ക് പു​ഴു​ങ്ങി വെ​ച്ചി​രി​ക്കു​ന്ന നാ​ല് മു​ട്ട​യെ​യും ചെ​റു​താ​യി ഗ്രേ​റ്റ് ചെ​യ്ത് വെ​ക്കു​ക. ശേ​ഷം ചെ​റു​താ​യി ചോ​പ്പ് ചെ​യ്ത സ​വാ​ള, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ർ​ക്കു​ക. മു​ള​കു​പൊ​ടി, ഗ​രം​മ​സാ​ല, ഉ​പ്പ്, അ​രി​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത​തി​ന് ശേ​ഷം ന​ന്നാ​യി മി​ക്സ് ചെ​യ്ത് എ​ടു​ക്കു​ക. മി​ക്സ് ചെ​യ്ത​തി​ന് ശേ​ഷം ഓ​രോ ബോ​ൾ​സ് ആ​ക്കു​ക.

ശേ​ഷം മു​ട്ട​യി​ലും ബ്ര​ഡ്ക്രം​സി​ലും മു​ക്കി എ​ടു​ത്ത​തി​ന് ശേ​ഷം ചൂ​ടാ​യ ഓ​യി​ലി​ലേ​ക്ക് മു​ക്കി പൊ​രി​ച്ചെ​ടു​ക്കു​ക. ടൂ​ത്ത് പി​ക്ക് കൂ​ടെ വ​ച്ചാ​ൽ എ​ഗ്ഗ് ലോ​ലി പോ​പ്പ് റെ​ഡി. അ​ർ​ക്കും എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ന​ല്ലൊ​രു വി​ഭ​വം ത​ന്നെ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food recipesegg lollipop
News Summary - Egg lolly pop- food recipes
Next Story