Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമീ​ൻ പ​ഫ്

മീ​ൻ പ​ഫ്

text_fields
bookmark_border
മീ​ൻ പ​ഫ്
cancel

ചേ​രു​വ​ക​ൾമീ​ൻ - വ​ലി​യ ക​ഷ്ണം മു​ള​കു​പൊ​ടി -ര​ണ്ട​ര ടേ​ബ്ൾ സ്പൂ​ൺമ​ഞ്ഞ​ൾ​പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ ഗ​രം​മ​സാ​ല- കാ​ൽ ടീ​സ്പൂ​ൺ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ഒ​രു ടേ​ബ്ൾ സ്പൂ​ൺഓ​യി​ൽ -ഒ​രു ടേ​ബ്ൾ സ്പൂ​ൺ സ​വാ​ള -2 വ​ലു​ത് പ​ച്ച​മു​ള​ക് -4 എ​ണ്ണം ക​റി​വേ​പ്പി​ല -ര​ണ്ടു​ത​ണ്ട് മൈ​ദ -ഒ​ന്ന​ര​ക​പ്പ് ഡാ​ൽ​ഡ-3 ടേ​ബ്ൾ സ്പൂ​ൺ വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്ത​യാ​റാ​ക്കു​ന്ന വി​ധംമാ​വ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മൈ​ദ, ഡാ​ൽ​ഡ, ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല മ​യ​ത്തി​ൽ കു​ഴ​ച്ചു മാ​റ്റി​വെ​ക്കു​ക. മീ​ൻ പൊ​രി​ക്കാ​നാ​യി ഒ​രു...

Your Subscription Supports Independent Journalism

View Plans

ചേ​രു​വ​ക​ൾ

  • മീ​ൻ - വ​ലി​യ ക​ഷ്ണം
  • മു​ള​കു​പൊ​ടി -ര​ണ്ട​ര ടേ​ബ്ൾ സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല- കാ​ൽ ടീ​സ്പൂ​ൺ
  • ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ഒ​രു ടേ​ബ്ൾ സ്പൂ​ൺ
  • ഓ​യി​ൽ -ഒ​രു ടേ​ബ്ൾ സ്പൂ​ൺ
  • സ​വാ​ള -2 വ​ലു​ത്
  • പ​ച്ച​മു​ള​ക് -4 എ​ണ്ണം
  • ക​റി​വേ​പ്പി​ല -ര​ണ്ടു​ത​ണ്ട്
  • മൈ​ദ -ഒ​ന്ന​ര​ക​പ്പ്
  • ഡാ​ൽ​ഡ-3 ടേ​ബ്ൾ സ്പൂ​ൺ
  • വെ​ള്ളം ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മാ​വ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മൈ​ദ, ഡാ​ൽ​ഡ, ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല മ​യ​ത്തി​ൽ കു​ഴ​ച്ചു മാ​റ്റി​വെ​ക്കു​ക. മീ​ൻ പൊ​രി​ക്കാ​നാ​യി ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് ഒ​ന്ന​ര ടേ​ബ്ൾ സ്പൂ​ൺ മു​ള​കു​പൊ​ടി​യും കാ​ൽ ടേ​ബ്ൾ സ്പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി​യും കു​റ​ച്ചു ഗ​രം​മ​സാ​ല​യും അ​ര ടേ​ബ്ൾ സ്പൂ​ൺ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റും ഒ​രു ടേ​ബ്ൾ സ്പൂ​ൺ എ​ണ്ണ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്ചെ​യ്ത് പൊ​രി​ച്ചെ​ടു​ക്കു​ക.

ഒ​രു പാ​നി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് എ​ണ്ണ​യും ഒ​ഴി​ച്ചു ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള​യും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​പോ​ലെ വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് ബാ​ക്കി​വ​ന്ന മ​സാ​ല​ക​ളും ചേ​ർ​ത്ത്, പൊ​രി​ച്ച​മീ​ൻ മു​ള്ളു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ചെ​റു​താ​യി ചി​ക്കി അ​തി​ലേ​ക്ക് ചേ​ർ​ക്കു​ക.

മാ​റ്റി​വെ​ച്ച മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​യി പ​ര​ത്തി എ​ടു​ക്കു​ക. അ​തി​ലേ​ക്ക് ത​യാ​റാ​ക്കി​വെ​ച്ച മ​സാ​ല ഇ​ട്ട് മീ​നി​ന്റെ ആ​കൃ​തി​യി​ൽ ആ​ക്കി​യെ​ടു​ക്കു​ക. ശേ​ഷം ബേ​ക്ക് ചെ​യ്യു​ക​യോ എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക​യോ ചെ​യ്യു​ക. സ്വാ​ദി​ഷ്ഠ​മാ​യ മീ​ൻ പ​ഫ് റെ​ഡി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish Puff
News Summary - Fish Puff
Next Story