Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഷാഹി ടുക്ക്ഡ

ഷാഹി ടുക്ക്ഡ

text_fields
bookmark_border
ഷാഹി ടുക്ക്ഡ, Shahi Tukda
cancel

ബ്ര​ഡ് ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യി​രു​ന്ന രാ​ജ​കീ​യ മ​ധു​രം, ഷാ​ഹി ടു​ക്ക്ഡ. വെ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്ത ബ്ര​ഡ് ക​ഷ്ണ​ങ്ങ​ൾ പ​ഞ്ച​സാ​ര​പ്പാ​നി​യി​ൽ മു​ക്കി അ​തി​നു​മു​ക​ളി​ൽ പാ​ൽ കു​റു​ക്കി​യ മ​ധു​ര​വും ചേ​രു​മ്പോ​ൾ പി​ന്നെ പ​റ​യാ​നു​ണ്ടോ? ഇ​ത് മു​ഗ​ൾ ഭ​ര​ണ​കാ​ല​ത്ത് ഉ​ത്ഭ​വി​ച്ച​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ചേ​രു​വ​ക​ൾ

  • പാ​ൽ - ര​ണ്ട് ക​പ്പ്
  • ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് - അ​ര ക​പ്പ്
  • കു​ങ്കു​മ​പ്പൂ​വ് -ഒ​രു നു​ള്ള്
  • പി​സ്ത - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത് )
  • ബ​ദാം - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)
  • ഏ​ല​ക്കാ പൊ​ടി​ച്ച​ത് - ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ൽ, ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, കു​ങ്കു​മ​പ്പൂ​വ്, പി​സ്ത അ​രി​ഞ്ഞ​ത്, ബ​ദാം, ഏ​ല​ക്കാ പൊ​ടി​ച്ച​ത് ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ തി​ള​പ്പി​ച്ചു കു​റു​കി പ​കു​തി അ​ള​വി​ൽ ആ​ക്കി മാ​റ്റി വ​യ്ക്കു​ക. കാ​ൽ ക​പ്പ് പ​ഞ്ച​സാ​ര​യി​ൽ അ​ര ക​പ്പ് വെ​ള്ളം ഒ​ഴി​ച്ച് തി​ള​പ്പി​ച്ച് പ​ഞ്ച​സാ​ര ലാ​യ​നി ഉ​ണ്ടാ​ക്കി മാ​റ്റി​വ​യ്ക്കു​ക.

പ​ത്ത് ക​ഷ്ണം ബ്ര​ഡ്, വ​ക്കു​ക​ൾ മു​റി​ച്ച് ത്രി​കോ​ണാ​കൃ​തി​യി​ൽ മു​റി​ച്ച് നെ​യ്യി​ൽ വ​റു​ത്തു കോ​രു​ക. വ​റു​ത്ത ബ്രെ​ഡ് ക​ഷ​ണ​ങ്ങ​ൾ പ​ഞ്ച​സാ​ര ലാ​യ​നി​യി​ൽ മു​ക്കി അ​തി​നു​ശേ​ഷം മി​ശ്രി​തം ഒ​ഴി​ച്ച് പി​സ്ത അ​രി​ഞ്ഞ​തും ബ​ദാ​മും വി​ത​റി വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipeShahi Tukda
News Summary - food recipe-Shahi Tukda
Next Story