Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്ട്രി​മ്പ്‌​സ്...

സ്ട്രി​മ്പ്‌​സ് ഗാ​ർ​ലി​ക് ക്രി​സ്പി

text_fields
bookmark_border
സ്ട്രി​മ്പ്‌​സ് ഗാ​ർ​ലി​ക് ക്രി​സ്പി
cancel

ചേ​രു​വ​ക​ൾ

  • ചെ​മ്മീ​ൻ വ​ലു​ത് -5 എ​ണ്ണം
  • ഗാ​ർ​ലി​ക്പൗ​ഡ​ർ -അ​ര ടീ ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി-1 ടീ ​സ്പൂ​ൺ
  • ചെ​റു​നാ​ര​ങ്ങ​നീ​ര് -1 ടീ ​സ്പൂ​ൺ
  • കോ​ൺ​ഫ്ല​ക്സ് - ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്, ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ വാ​ൽ മു​റി​ക്കാ​തെ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഉ​പ്പ്, ഗാ​ർ​ലി​ക് പൗ​ഡ​ർ, വൈ​റ്റ്‌ പെ​പ്പ​ർ പൗ​ഡ​ർ, ചെ​റു​നാ​ര​ങ്ങ നീ​ര് ചേ​ർ​ത്ത് പ​ത്ത് മി​നി​റ്റ് മാ​രി​നേ​റ്റ് ചെ​യ്ത് വെ​ക്കു​ക. ശേ​ഷം ഓ​രോ ടൂ​ത്ത്പി​ക് ചെ​മ്മീ​നി​ൽ കു​ത്തി​വെ​ക്കു​ക. ചെ​മ്മീ​ൻ ഫ്രൈ ​ചെ​യ്യു​മ്പോ​ൾ വ​ള​ഞ്ഞു പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഓ​രോ ചെ​മ്മീ​നും കോ​ൺ​ഫ്ല​ക്സി​ൽ ന​ന്നാ​യി റോ​ൾ ചെ​യ്ത് ചൂ​ടാ​യ ഓ​യി​ലി​ൽ ന​ല്ല ക്രി​സ്‌​പി​യാ​യി ഫ്രൈ ​ചെ​യ്ത് മ​യോ​ണൈ​സി​നൊ​പ്പം സ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prawnsstripgarlic
News Summary - garlic strip prawns
Next Story