Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഗോ​ളി​ബ​ജെ

ഗോ​ളി​ബ​ജെ

text_fields
bookmark_border
ഗോ​ളി​ബ​ജെ
cancel

ചേ​രു​വ​ക​ൾ:

1 ഡം​ബ്ലി​ങ് പൗ​ഡ​ർ 250 ഗ്രാം

2 ​മൈ​ദ 250 ഗ്രാം

3 ​ഈ​സ്റ്റ് -ഒ​രു ടേ​ബി​ൾ സ്പൂ​ൺ

4 പ​ഞ്ച​സാ​ര -ഒ​രു ടേ​ബി​ൾ സ്പൂ​ൺ

5 വെ​ള്ളം ആ​വ​ശ്യ​ത്തി​ന്

6 ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

7 മ​ല്ലി ഇ​ല- ര​ണ്ട് ടീ​സ്പൂ​ൺ

സ​വാ​ള -കാ​ൽ ക​ഷ്ണം

പ​ച്ച​മു​ള​ക് (എ​രി​വ് അ​വ​ശ്യ​ത്തി​ന്)

8 ഇ​ഞ്ചി ഒ​രു ടേ​ബി​ൾ സ്പൂ​ൺ

9 ചെ​റി​യ ജീ​ര​കം ഒ​രു ടേ​ബി​ൾ സ്പൂ​ൺ

10 ക​റി​വേ​പ്പി​ല ഒ​രു ത​ണ്ട്

ത​യാ​റാ​ക്കു​ന്ന​വി​ധം:

ആ​ദ്യം ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ന​ല്ല ക​ന​ത്തി​ൽ ആ​യി ബ​റ്റ​ർ ഉ​ണ്ടാ​കു​ക (ച​പ്പാ​ത്തി മാ​വ് പോ​ലെ കൂ​ടാ​നോ, ദോ​ശ മാ​വ് പോ​ലെ ലൂ​സ് ആ​വാ​നോ പാ​ടി​ല്ല). ശേ​ഷം, ബാ​ക്കി വ​രു​ന്ന എ​ല്ലാ ചേ​രു​വ​ക​ളും ചെ​റു​താ​യി അ​രി​ഞ്ഞു യോ​ജി​പ്പി​ക്കു​ക.

ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം, കൈ​യി​ൽ അ​ല്പം എ​ണ്ണ​യോ വെ​ള്ള​മോ ത​ട​വി ഓ​രോ ബോ​ൾ​സ് പോ​ലെ ആ​ക്കി എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക. ന​ല്ല ഗോ​ളി​ബ​ജെ ത​യാ​ർ. ച​ട്നി​യോ​ടൊ​പ്പം ക​ഴി​ച്ചാ​ൽ സ്വാ​ദ് കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodrecipe
News Summary - golibaji
Next Story