Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകാ​ന്താ​രി​മു​ള​ക്...

കാ​ന്താ​രി​മു​ള​ക് ചേർത്ത രുചിയേറും മ​ട്ട​ൻ കു​റു​മ

text_fields
bookmark_border
Kanthari Mulaku Itta Mutton korma
cancel

ചേ​രു​വ​ക​ൾ:

  • മ​ട്ട​ൻ - 750 ഗ്രാം
  • ​യോ​ഗ​ർ​ട്ട് - അ​ര ക​പ്പ്
  • സ​വാ​ള - 3 എ​ണ്ണം
  • ഏ​ല​ക്ക - 3 എ​ണ്ണം
  • പ​ട്ട, ഗ്രാ​മ്പൂ - 6 എ​ണ്ണം
  • കാ​ന്താ​രി​മു​ള​ക് - 15 എ​ണ്ണം
  • വെ​ളു​ത്തു​ള്ളി - 8 അ​ല്ലി
  • ഇ​ഞ്ചി വ​ലു​ത് - 1 ക​ഷ​ണം
  • ക​റി​വേ​പ്പി​ല - 2 ത​ണ്ട്
  • വെ​ളി​ച്ചെ​ണ്ണ - 2 ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി - 2 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ്, മ​ല്ലി​യി​ല - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

പ്ര​ഷ​ർ കു​ക്ക​റി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ സ​വാ​ള നീ​ള​ത്തി​ൽ നൈ​സാ​യി മു​റി​ച്ച​ത്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. പ​ട്ട, ഗ്രാ​മ്പൂ, ഏ​ല​ക്ക, ച​ത​ച്ചെ​ടു​ത്ത ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, കാ​ന്താ​രി​മു​ള​ക് എ​ന്നി​വ ക​ഴു​കി വൃ​ത്തി​യാ​ക്കി​വെ​ച്ച മ​ട്ട​നി​ൽ ചേ​ർ​ക്ക​ണം.

ശേ​ഷം മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ഉ​പ്പ്, യോ​ഗ​ർ​ട്ട്, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി പ്ര​ഷ​ർ കു​ക്ക​ർ മൂ​ടി​വെ​ച്ച് ആ​റു വി​സി​ൽ വ​രു​ന്ന​ത​ു​വ​രെ അ​ല്ലെ​ങ്കി​ൽ മ​ട്ട​ൻ ന​ന്നാ​യി വേ​വു​ന്ന​ത​ു​വ​രെ പാകം ചെ​യ്യു​ക.

പ്ര​ഷ​ർ പോ​യ​തി​നു ​ശേ​ഷം കാ​ന്താ​രി​മു​ള​കു​ കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kurumaKanthari Mulaku Itta Mutton kormaMutton kurumaBirds eye chili
News Summary - How To Cook Mutton korma with Bird's eye chili / Kanthari Mulaku Itta Mutton korma
Next Story