Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കൻ മുഹബ്ബതെയ്ൻ...

ചിക്കൻ മുഹബ്ബതെയ്ൻ വീട്ടിൽ തയാറാക്കാം

text_fields
bookmark_border
chicken mohabbatein
cancel

ചേരുവകൾ:

  • ചിക്കൻ - 500 ഗ്രാം
  • സവാള - 1 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • അണ്ടിപ്പരിപ്പ് - 15 എണ്ണം
  • ബീറ്റ്‌റൂട്ട്, ഇഞ്ചി - ഓരോ കഷണം
  • വെളുത്തുള്ളി - 6 അല്ലി
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരുമിച്ച് മിക്സിയിൽ ചതച്ചെടുത്തത് ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് ചിക്കൻ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ഒരു കഷണം ബീറ്റ്റൂട്ട്​ ചെറുതായി മുറിച്ചത് അര ഗ്ലാസ് വെള്ളം എന്നിവ ചേർത്തിളക്കി മൂടിവെച്ച് ചിക്കൻ വേവിക്കുക.

ശേഷം അണ്ടിപ്പരിപ്പ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച് നന്നായി അരച്ചെടുത്ത പേസ്​റ്റ്​ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്ത് ചൂടോടെ വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken RecipeChicken Mohabbatein
News Summary - How to make Chicken Mohabbatein
Next Story