Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഒരു കഷണം കപ്പ മതി...

ഒരു കഷണം കപ്പ മതി ഡിലൈറ്റ് ഉണ്ടാക്കാൻ

text_fields
bookmark_border
tapioca delight, kappa dish
cancel


ചേരുവകൾ:

  • കപ്പ - 1 കഷണം
  • തേങ്ങാപ്പാൽ - 2 കപ്പ്
  • ജെലാറ്റിൻ - 10 ഗ്രാം
  • ഫ്രഷ് മിൽക്ക് - 250 മി. ലി.
  • പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു സോസ്പാനിൽ പാൽ ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ ഒരു കഷണം കപ്പ തൊലികളഞ്ഞ് ഗ്രേറ്റ്‌ ചെയ്ത് കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് അരിച്ചെടുത്ത രണ്ട് കപ്പ് കപ്പപ്പാൽ ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, അര ഗ്ലാസ് വെള്ളത്തിൽ സോക് ചെയ്തുവെച്ച ജെലാറ്റിൻ എന്നിവ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്യണം.

ചൂട് പോയതിനു ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി പുഡിങ് ബൗളിൽ ഒഴിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽവെച്ച് സെറ്റായതിനു ശേഷം വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam FoodOnam 2022Tapioca Delightkappa dish
News Summary - How to Make Tapioca Delight
Next Story