Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2023 9:47 AM IST Updated On
date_range 26 March 2023 11:08 AM ISTഇഫ്താർ പഞ്ച്
text_fieldsbookmark_border
ചേരുവകൾ
- പൊങ്ങ് : ഒരെണ്ണം
- പാൽ, ഐസ്ക്രീം: ആവശ്യത്തിന്
- പഞ്ചസാര, നട്സ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് കഷണങ്ങളാക്കിയ തേങ്ങാപ്പൊങ്ങ്, ആവശ്യത്തിന് പാൽ, പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഒരു സ്കൂപ്പ് വനില ഐസ്ക്രീം ചേർത്ത് മുകളിൽ ക്രഷ്ഡ് നട്സ് ചേർത്ത് സർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story