Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്രഡ് പക്കവട

ബ്രഡ് പക്കവട

text_fields
bookmark_border
ബ്രഡ് പക്കവട
cancel
Listen to this Article

ചേ​രു​വ​ക​ൾ

കടലമാവ് -ഒരു കപ്പ്

മൈദ -കാൽ കപ്പ്

അരിപ്പൊടി -ഒരു ടീസ്പൂൺ

ചെറിയ ജീരകം

-അര ടീസ്പൂൺ

ഉപ്പ് (പാകത്തിന് )

മുളകുപൊടി

-അര ടീസ്പൂൺ

സവാള -ഒരെണ്ണം

(ചെറുതാക്കി അറിഞ്ഞത്)

വെളുത്തുള്ളി

-രണ്ട്​ അല്ലി (ചതച്ചത്)

പച്ചമുളക് -രണ്ട്​ എണ്ണം (അരിഞ്ഞത്)

മല്ലിയില

(ഒരു നുള്ള് അരിഞ്ഞത്)

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം മിക്സ് ചെയ്യുക. ഒന്നര ഗ്ലാസ് വെള്ളം ചെർത്ത്‌ ബേറ്റർ തയാറാക്കുക. നാലു കഷ്ണം ബ്രെഡ് എടുക്കുക. ഇത്നേരത്തെ തയാറാക്കിയ ബേറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുന്നതോടെ ബ്രഡ് പക്കവട റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksiftar snacks
News Summary - iftar snacks how to make
Next Story