Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെമ്മീൻ കൽമാസ്

ചെമ്മീൻ കൽമാസ്

text_fields
bookmark_border
ചെമ്മീൻ കൽമാസ്
cancel
Listen to this Article

ചേ​രു​വ​ക​ൾ

ഉ​ള്ളി- 2 എ​ണ്ണം

ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്-1.5 ടേ​ബി​ൾ സ്പൂ​ൺ

പ​ച്ച​മു​ള​ക് -4 എ​ണ്ണം

ചെ​മ്മീ​ൻ ആ​വ​ശ്യ​ത്തി​ന്

മ​ല്ലി​യി​ല

ക​റി​വേ​പ്പി​ല

ഉ​പ്പ്

ഓ​യി​ൽ

മ​ഞ്ഞ​ൾ​പൊ​ടി 1/4 ടേ​ബി​ൾ സ്പൂ​ൺ

മു​ള​കു​പൊ​ടി 1/2 ടേ​ബി​ൾ സ്പൂ​ൺ

മ​ല്ലി​പ്പൊ​ടി 1 ടേ​ബി​ൾ സ്പൂ​ൺ

ഗ​രം​മ​സാ​ല

കു​രു​മു​ള​കു​പൊ​ടി

വെ​ള്ളം ആ​വ​ശ്യ​ത്തി​ന്

അ​രി​പ്പൊ​ടി

തേ​ങ്ങ ചി​ര​വി​യ​ത് 1 ക​പ്പ്

ചെ​റി​യ ജീ​ര​കം 1 ടേ​ബി​ൾ സ്പൂ​ൺ

വ​ലി​യ ജീ​ര​കം 1 ടേ​ബി​ൾ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​വ​ശ്യ​മാ​യ ചെ​മ്മീ​ൻ മ​ഞ്ഞ​ൾ, മു​ള​ക്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് അ​ല്പം ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്യു​ക. ശേ​ഷം ഫ്രൈ ​ചെ​യ്ത പാ​നി​ൽ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, ഉ​പ്പ് ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല, ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി, അ​ൽ​പം വെ​ള്ള​വും ചേ​ർ​ക്കു​ക. ഒ​രു മി​നി​റ്റ് വേ​വി​ച്ച ശേ​ഷം ഇ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്ത ചെ​മ്മീ​ൻ ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. അ​ടു​ത്ത​താ​യി ര​ണ്ടു​ക​പ്പ് അ​രി​പ്പൊ​ടി​യി​ലേ​ക്ക് (പ​ത്തി​രി​പ്പൊ​ടി, ഇ​ടി​യ​പ്പ​ത്തി​ന്റെ പൊ​ടി, മ​ല​ബാ​ർ ഒ​റോ​ട്ടി പൊ​ടി ഇ​തി​ൽ ഏ​തെ​ങ്കി​ലും ഇ​ഷ്ടാ​നു​സ​ര​ണം എ​ടു​ക്കാം) ചെ​റി​യു​ള്ളി 8-10 എ​ണ്ണം, തേ​ങ്ങ ചി​ര​വി​യ​ത്, ചെ​റി​യ ജീ​ര​കം, വ​ലി​യ ജീ​ര​കം എ​ന്നി​വ ക്ര​ഷ് ചെ​യ്ത​ശേ​ഷം ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഉ​ന്ന​ക്കാ​യ ഉ​ണ്ടാ​ക്കു​ന്ന​തു​പോ​ലെ സോ​ഫ്റ്റാ​യി കു​ഴ​ച്ചെ​ടു​ക്കു​ക.

അ​ല്പം ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച്​ ഉ​ന്ന​ക്കാ​യ​യു​ടെ ആ​കൃ​തി​യി​ൽ ചെ​മ്മീ​ൻ മ​സാ​ല​യും ചേ​ർ​ത്ത് ക​ൽ​മാ​സ് രൂ​പ​ത്തി​ലാ​ക്കി 15-20 മി​നി​റ്റ് വേ​വി​ക്കു​ക. ശേ​ഷം ഉ​പ്പും മ​ഞ്ഞ​ളും മു​ള​കും വെ​ളു​ത്തു​ള്ളി​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് അ​ൽ​പം വെ​ളി​ച്ചെ​ണ്ണ​യി​ൽ ഫ്രൈ ​ചെ​​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksiftar snacks
News Summary - iftar snacks how to make
Next Story