Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൊ​റി​യ​ന്‍ ഫ്രൈ​ഡ്...

കൊ​റി​യ​ന്‍ ഫ്രൈ​ഡ് ചി​ക്ക​ന്‍ വി​ങ്​​സ്

text_fields
bookmark_border
Korean Fried Chicken Wings, കൊ​റി​യ​ന്‍ ഫ്രൈ​ഡ് ചി​ക്ക​ന്‍ വി​ങ്​​സ്
cancel

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ വി​ങ്​​സ്​ വൃ​ത്തി​യാ​ക്കി​യ​ത്- 800 ഗ്രാം,
  • ​വെ​ളു​ത്തു​ള്ളി​പ്പൊ​ടി- 1ടീ​സ്പൂ​ൺ
  • ഉ​ള്ളി​പ്പൊ​ടി- 1ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി- 1ടീ​സ്പൂ​ൺ
  • പാ​പ്രി​ക- 1ടീ​സ്‌​പൂ​ൺ
  • മൈ​ദ- അ​ര​ക്ക​പ്പ്
  • കോ​ൺ​ഫ്ലോ​ർ- അ​ര​ക്ക​പ്പ്
  • ചി​ല്ലി സോ​സ് -3 ടീ​സ്പൂ​ൺ
  • ത​ക്കാ​ളി സോ​സ്- 2 ടീ​സ്പൂ​ൺ
  • സോ​യ സോ​സ്- 2 ടീ​സ്പൂ​ൺ
  • തേ​ൻ/​പ​ഞ്ച​സാ​ര- 1 ടീ​സ്‌​പൂ​ൺ
  • വെ​ളു​ത്തു​ള്ളി അ​ല്ലി -3 എ​ണ്ണം
  • ഇ​ഞ്ചി, ചെ​റു​താ​യി അ​രി​ഞ്ഞ​ത് -1 ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ആ​വ​ശ്യ​ത്തി​ന്,
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്, വ​റു​ത്ത എ​ള്ള് ആ​വ​ശ്യ​ത്തി​ന്
  • സ്പ്രി​ങ് ഒ​നി​യ​ൻ അ​രി​ഞ്ഞ​ത്- 2 ടീ‌​സ്പൂ​ൺ

തയാറാക്കുന്ന വിധം

ഒ​രു വ​ലി​യ പാ​ത്ര​ത്തി​ൽ വെ​ളു​ത്തു​ള്ളി​പ്പൊ​ടി, ഉ​ള്ളി​പ്പൊ​ടി, പാ​പ്രി​ക, മു​ള​ക്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് ചി​ക്ക​ൻ ഇ​ട്ട​ശേ​ഷം ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ക്ക​ണം. മാ​രി​നേ​റ്റ് ചെ​യ്ത ചി​ക്ക​ൻ 30 മി​നി​റ്റ് ഫ്രി​ഡ്‌​ജി​ൽ വെ​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ മൈ​ദ​യും കോ​ൺ​ഫ്ലോ​

റും ക​ല​ക്കി മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കു​ക. മാ​രി​നേ​റ്റ് ചെ​യ്‌​ത ചി​ക്ക​ൻ വി​ങ്​ മൈ​ദ മി​ശ്രി​ത​ത്തി​ൽ മു​ക്കി ശ്ര​ദ്ധാ​പൂ​ർ​വം ഇ​ട്ടു​കൊ​ടു​ക്കു​ക. ചി​ക്ക​ൻ സ്വ​ർ​ണ നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്തെ​ടു​ക്കു​ക. ഒ​രു സോ​സ് പാ​നി​ൽ, ചി​ല്ലി സോ​സ്, സോ​യ സോ​സ്, ത​ക്കാ​ളി സോ​സ്, തേ​ൻ, ചെ​റു​താ​യി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക.

ഈ ​മി​ശ്രി​തം ഇ​ട​ത്ത​രം തീ​യി​ൽ ക​ട്ടി​യാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക. ശേ​ഷം വ​റു​ത്ത ചി​ക്ക​ൻ ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് ഇ​ള​ക്കി​യെ​ടു​ക്കാം. വ​റു​ത്ത എ​ള്ള്, അ​രി​ഞ്ഞ സ്പ്രി​ങ് ഒ​നി​യ​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ച്ച ശേ​ഷം ചൂ​ടോ​ടെ ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Foodfood and reciepeKorean Fried Chicken Wings
News Summary - Korean Fried Chicken Wings
Next Story